ബി​ഷ​പ്പു​മാ​രെ ക​ണ്ട് നേ​താ​ക്ക​ൾ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

17 September 2021

ബി​ഷ​പ്പു​മാ​രെ ക​ണ്ട് നേ​താ​ക്ക​ൾ

കോ​​​ട്ട​​​യം: കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നും കോ​​​ട്ട​​​യ​​​ത്തെ വി​​​വി​​​ധ സ​​​മു​​​ദാ​​​യ മ​​​ത​​​മേ​​​ല​​​ധ്യ​​​ക്ഷ​​​ൻ​​​മാ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. സെപ്റ്റംബര്‍ 16നു രാ​​​വി​​​ലെ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ ആ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ ഇ​​​രു​​​വ​​​രും ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ട​​​വു​​​മാ​​​യി അ​​​ര​​​മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ​​​നേ​​​രം ച​​​ർ​​​ച്ച ന​​​ട​​​ത്തി. ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ലി​​​നെയും ഇ​​​രു​​​വ​​​രും സ​​​ന്ദ​​​ർ​​​ശി​​​ച്ചു. വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ​​​മാ​​​രാ​​​യ മോ​​​ണ്‍. ജോ​​​സ​​​ഫ് വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, മോ​​​ണ്‍. തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത്, ചാ​​​ൻ​​​സല​​​ർ റ​​​വ.​​​ഡോ. ഐ​​​സ​​​ക്ക് ആ​​​ല​​​ഞ്ചേ​​​രി എ​​​ന്നി​​​വ​​​രും ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു പാ​​​ലാ ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ലെ​​​ത്തി​​​യ കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ടു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി. കൂ​​​ടി​​​ക്കാ​​​ഴ്ച അ​​​ര​​​മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ നീ​​​ണ്ടു. നാ​​​ർ​​​കോ​​​ട്ടി​​​ക്-​​​ ലൗ ജി​​​ഹാ​​​ദ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പാ​​​ലാ ബി​​​ഷ​​​പ് ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച. ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് നാ​​​ട്ട​​​കം സു​​​രേ​​​ഷും കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടോ​​​മി ക​​​ല്ലാ​​​നി​​​യും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ജോ​​​സ​​​ഫ് ത​​​ട​​​ത്തി​​​ൽ, മോ​​​ണ്‍. സെ​​​ബാ​​​സ്റ്റ്യ​​​ൻ വേ​​​ത്താ​​​ന​​​ത്ത്, പ്രൊ​​​ക്യു​​​റേ​​​റ്റ​​​ർ ഫാ. ​​​ജോ​​​സ് നെ​​​ല്ലി​​​ക്ക​​​ത്തെ​​​രു​​​വി​​​ൽ എ​​​ന്നി​​​വ​​​ർ ബി​​​ഷ​​​പ്പിനൊ​​​പ്പം ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
ഈസ​​​മ​​​യം സി​​​എ​​​സ്ഐ മ​​​ധ്യ​​​കേ​​​ര​​​ള മ​​​ഹാ​​​യി​​​ട​​​വ​​​ക ബി​​​ഷ​​​പ് റ​​​വ. ഡോ. ​​​മ​​​ല​​​യി​​​ൽ സാ​​​ബു കോ​​​ശി ചെ​​​റി​​​യാ​​​നെയും താ​​​ഴ​​​ത്ത​​​ങ്ങാ​​​ടി ജു​​​മാ മ​​​സ്ജി​​​ദ് ഇ​​​മാം ഷം​​​സു​​​ദ്ദീ​​​ൻ മ​​​ന്നാ​​​നി ഇ​​​ല​​​വു​​​പാ​​​ല​​​ത്തെ​​​യും പ്ര​​​തി​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ​​​യ്ക്കൊ​​​പ്പ​​​മാ​​​ണ് സ​​​തീ​​​ശ​​​ൻ ഇ​​​രു​​​വ​​​രെ​​​യും കാ​​​ണാ​​​ൻ എ​​​ത്തി​​​യ​​​ത്. ബി​​​ഷ​​​പ്പും ഇ​​​മാ​​​മും ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്നും ഇ​​​രു​​​വ​​​രെ​​​യും അ​​​ഭി​​​ന​​​ന്ദി​​​ക്കാ​​​നാ​​​ണ് എ​​​ത്തി​​​യ​​​തെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.