ബൈ​ക്കി​ൽ കാ​ട്ടു​പ​ന്നി ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

20 September 2021

ബൈ​ക്കി​ൽ കാ​ട്ടു​പ​ന്നി ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

തൃ​ശൂ​ർ: ഇ​ഞ്ച​ക്കു​ണ്ടി​ൽ കാ​ട്ടു​പ​ന്നി​യെ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​ഞ്ച​ക്കു​ണ്ട് തെ​ക്കെ കൈ​ത​ക്ക​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ൻ സ്റ്റെ​ബി​ൻ (22) ആ​ണ് മ​രി​ച്ച​ത്. ഇ​ഞ്ച​ക്കു​ണ്ട് കു​ണ്ടൂ​ക്കാ​ര​ൻ ജോ​ർ​ജ് മ​ക​ൻ ജോ​യ​ലി​നു (21) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ൽ​ക്കു​ഴി​യി​ൽ​നി​ന്നും ഇ​ഞ്ച​ക്കു​ണ്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഇ​തി​നി​ട​യി​ൽ വ​ള​വി​ൽ​വ​ച്ച് ബൈ​ക്ക് കാ​ട്ടു​പ​ന്നി​യെ ഇ​ടി​ച്ചു. തു​ട​ർ​ന്ന് ബൈ​ക്ക് ക​ലു​ങ്കി​ൽ ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു.