മരം മുറിക്കാൻ പുതിയ നിയമം

sponsored advertisements

sponsored advertisements

sponsored advertisements

9 July 2021

മരം മുറിക്കാൻ പുതിയ നിയമം

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് മ​​​രം​​​മു​​​റി ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു സ്വ​​​ന്തം പു​​​ര​​​യി​​​ട​​​ത്തി​​​ലെ മ​​​രം മു​​​റി​​​ക്കാ​​​നാ​​​യി പു​​​തി​​​യ ഉ​​​ത്ത​​​ര​​​വോ നി​​​യ​​​മനി​​​ർ​​​മാ​​​ണ​​​മോ ന​​​ട​​​ത്തു​​​മെ​​​ന്നു വ​​​നം മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ. നി​​​യ​​​മ നി​​​ർ​​​മാ​​​ണം സം​​​ബ​​​ന്ധി​​​ച്ച് നി​​​യ​​​മ വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി ആ​​​ലോ​​​ചി​​​ക്കും.​ ആ​​​ദ്യമി​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കു​​​റ്റ​​​മ​​​റ്റ രീ​​​തി​​​യി​​​ലും ജാ​​​ഗ്ര​​​ത​​​യോ​​​ടെ​​​യും പു​​​തി​​​യ നി​​​യ​​​മ നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് കു​​​റ​​​ച്ചു​​​കൂ​​​ടി ച​​​ർ​​​ച്ച​​​ക​​​ൾ ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. മ​​​രം​​​മു​​​റി കേ​​​സി​​​ൽ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ​​​യും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കും. ഐ​​​എ​​​ഫ്എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ നേ​​​രി​​​ട്ട് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ വ​​​നം വ​​​കു​​​പ്പി​​​നാ​​​കി​​​ല്ല. അ​​​തി​​​നു ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ണ്ട്. അ​​​തി​​​നാ​​​ൽ സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യു​​​ണ്ടാ​​​കു​​​ന്ന കാ​​​ല​​​താ​​​മ​​​സ​​​ത്തി​​​ൽ സം​​​ശ​​​യം വേ​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.