മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നി​ര്‍​ബ​ന്ധി​ത പി​രി​വ് പാ​ടി​ല്ല: ഹൈ​ക്കോ​ട​തി

sponsored advertisements

sponsored advertisements

sponsored advertisements

14 July 2021

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നി​ര്‍​ബ​ന്ധി​ത പി​രി​വ് പാ​ടി​ല്ല: ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​നി​​​ധി​​​യി​​​ലേ​​ക്കു നി​​​ര്‍​ബ​​​ന്ധി​​​ത പി​​​രി​​​വ് പാ​​​ടി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​നി​​​ധി​​​യി​​​ലേ​​​ക്കു ന​​​ല്‍​കാ​​​ന്‍ ഒ​​​രു ദി​​​വ​​​സ​​​ത്തെ പെ​​​ന്‍​ഷ​​​ന്‍ തു​​​ക കെ​​​എ​​​സ്ഇ​​​ബി അ​​​ധി​​​കൃ​​​ത​​​ര്‍ പി​​​ടി​​​ച്ച​​​തി​​​നെ​​​തി​​​രേ റി​​​ട്ട​​യേ​​​ര്‍​ഡ് ജീ​​​വ​​​ന​​​ക്കാ​​രും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി​​​ക​​ളു​​മാ​​യ ഇ.​​​ജി. രാ​​​ജ​​​നും എം. ​​​കേ​​​ശ​​​വ​​​ന്‍ നാ​​​യ​​​രും ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​നി​​​ധി​​​യി​​​ലേ​​​ക്ക് ആ​​​ളു​​​ക​​​ള്‍ സ്വ​​​മേ​​​ധ​​​യാ പ​​​ണം ന​​​ല്‍​കു​​​ക​​​യാ​​​ണു ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും നി​​​യ​​​മ​​​ത്തി​​​ന്‍റെ പി​​​ന്‍​ബ​​​ല​​​മി​​​ല്ലാ​​​തെ തു​​​ക ന​​​ല്‍​ക​​​ണ​​​മെ​​​ന്നു നി​​​ര്‍​ബ​​​ന്ധി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നും സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.