മു​കേ​ഷ് വീ​ണ്ടും വി​വാ​ദ​ത്തി​ല്‍

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

5 July 2021

മു​കേ​ഷ് വീ​ണ്ടും വി​വാ​ദ​ത്തി​ല്‍

കൊ​​​ല്ലം: സ​​​ഹാ​​​യം ചോ​​​ദി​​​ച്ച് ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച പ​​​ത്താം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യോ​​​ട് എം.​​​ മു​​​കേ​​​ഷ് എം​​​എ​​​ൽ​​​എ ക​​​യ​​​ർ​​​ത്ത് സം​​​സാ​​​രി​​​ച്ച​​​ത് വി​​​വാ​​​ദ​​​ത്തി​​​ൽ. ആ​​​രാ​​​ണ് വി​​​ളി​​​ച്ച​​​തെ​​​ന്ന് വ്യ​​​ക്ത​​​മ​​​ല്ലെ​​​ങ്കി​​​ലും പാ​​​ല​​​ക്കാ​​​ട് നി​​​ന്നൊ​​​രു കു​​​ട്ടി എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് എം​​​എ​​​ൽ​​​എ​​​യെ വി​​​ളി​​​ക്കു​​​ന്ന​​​ത്. ആ​​​റു​​​ത​​​വ​​​ണ എ​​​ന്തി​​​ന് വി​​​ളി​​​ച്ചെ​​​ന്ന് വി​​​ര​​​ട്ട​​​ലി​​​ന്‍റെ ഭാ​​​ഷ​​​യി​​​ലാ​​​ണ് മു​​​കേ​​​ഷി​​​ന്‍റെ സം​​​സാ​​​രം. കു​​​ട്ടി എ​​​ന്തി​​​നാ​​​ണ് വി​​​ളി​​​ച്ച​​​തെ​​​ന്ന് മു​​​കേ​​​ഷ് ചോ​​​ദി​​​ക്കു​​​ന്നു​​​മി​​​ല്ല. പാ​​​ല​​​ക്കാ​​​ട്ടെ എം​​​എ​​​ൽ​​​എ​​​യെ എ​​​ന്തു​​​കൊ​​​ണ്ടു വി​​​ളി​​​ച്ചി​​​ല്ലെ​​​ന്ന് ചോ​​​ദി​​​ക്കു​​​മ്പോ​​​ൾ ഒ​​​രാ​​​ൾ സാ​​​റി​​​ന്‍റെ ന​​​മ്പ​​​ർ ത​​​ന്നു എ​​​ന്നാ​​​ണ് കു​​​ട്ടി​​​യു​​​ടെ മ​​​റു​​​പ​​​ടി. ഇ​​​തു​​​കേ​​​ട്ട് അ​​​വ​​​ന്‍റെ ചെ​​​വി​​​ക്കു​​​റ്റി​​​ക്ക് ഒ​​​ന്ന് കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് മു​​​കേ​​​ഷി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. സ്വ​​​ന്തം എം​​​എ​​​ൽ​​​എ​​​യു​​​ടെ ഫോ​​​ൺ ന​​​മ്പ​​​ർ ന​​​ൽ​​​കാ​​​തെ മ​​​റ്റൊ​​​രു ജി​​​ല്ല​​​യി​​​ലെ എം​​​എ​​​ൽ​​​യു​​​ടെ ന​​​മ്പ​​​ർ ത​​​ന്ന​​​തും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട മീ​​​റ്റിം​​​ഗി​​​ൽ ഇ​​​രി​​​ക്കു​​​മ്പോ​​​ൾ ആ​​​റു​​​ത​​​വ​​​ണ വി​​​ളി​​​ക്കു​​​ന്ന​​​ത് എ​​​ന്തി​​​നെ​​​ന്നും ചോ​​​ദി​​​ച്ചാ​​​ണ് മു​​​കേ​​​ഷ് ത​​​ട്ടി​​​ക്ക​​​യ​​​റു​​​ന്ന​​​ത്.
താ​​​ൻ പ​​​ത്താം​​​ക്ലാ​​​സു​​​കാ​​​ര​​​നാ​​​ണെ​​​ന്നും ഒ​​​രു അ​​​ത്യാ​​​വ​​​ശ്യ​​​ത്തി​​​നാ​​​ണ് വി​​​ളി​​​ക്കു​​​ന്ന​​​തെ​​​ന്നും കു​​​ട്ടി പ​​​റ​​​യു​​​ന്നു​​​ണ്ട്. ത​​​ന്‍റെ മു​​​ന്നി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ചൂ​​​ര​​​ൽ കൊ​​​ണ്ട് അ​​​ടി​​​ച്ചേ​​​നേ, ആ​​​രാ​​​ണ് നി​​​ന്‍റെ എം​​​എ​​​ൽ​​​എ, മേ​​​ലാ​​​ൽ സ്വ​​​ന്തം എം​​​എ​​​ൽ​​​എയോ​​​ട് സം​​​സാ​​​രി​​​ക്കാ​​​തെ എ​​​ന്നെ വി​​​ളി​​​ക്ക​​​രു​​​തെ​​​ന്നും കു​​​ട്ടി സോ​​​റി പ​​​റ​​​യു​​​മ്പോ​​​ൾ വി​​​ള​​​ച്ചി​​​ലാ​​​ണ് ഇ​​​തെ​​​ന്നും മു​​​കേ​​​ഷ് പ​​​റ​​​യു​​​ന്നു. പാ​​​ല​​​ക്കാ​​​ട് ഒ​​​റ്റ​​​പ്പാ​​​ല​​​ത്താ​​​ണ് വീ​​​ടെ​​​ന്നും മു​​​കേ​​​ഷി​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യി കു​​​ട്ടി പ​​​റ​​​യു​​​ന്നു​​​ണ്ട്.
കു​​​റ​​​ച്ചു​​​നാ​​​ൾ മു​​​മ്പ് രാ​​​ത്രി 11ന് ​​​ആ​​​രാ​​​ധ​​​ക​​​നെ​​​ന്ന് പ​​​റ​​​ഞ്ഞ് വി​​​ളി​​​ച്ച​​​യാ​​​ളി​​​നോ​​​ട് മോ​​​ശ​​​മാ​​​യി മു​​​കേ​​​ഷ് പെ​​​രു​​​മാ​​​റി​​​യ​​​ത് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ശ്ര​​​ദ്ധ​​​പി​​​ടി​​​ച്ചു​​​പ​​​റ്റി​​​യി​​​രു​​​ന്നു.