മു​ട്ടി​ൽ മ​രം​മു​റിയില്‍ ഉന്നതരും: ഹൈക്കോടതി

sponsored advertisements

sponsored advertisements

sponsored advertisements

2 September 2021

മു​ട്ടി​ൽ മ​രം​മു​റിയില്‍ ഉന്നതരും: ഹൈക്കോടതി

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍-​​​വ​​​ന-​​​പ​​​ട്ട​​​യ​​​ഭൂ​​​മി​​​യി​​​ല്‍​നി​​​ന്ന് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി വ​​​ന്‍​തോ​​​തി​​​ല്‍ മ​​​ര​​​ങ്ങ​​​ള്‍ മു​​​റി​​​ച്ചുക​​​ട​​​ത്തി​​​യ മു​​​ട്ടി​​​ൽ മ​​​രം​​​മു​​​റി​​​ക്കേ​​​സി​​​ല്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല. കേ​​​സി​​​ന്‍റെ വ​​​സ്തു​​​ത​​​ക​​​ളും തെ​​​ളി​​​വു​​​ക​​​ളും നി​​​യ​​​മ​​​വ​​​ശ​​​വും പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ല്‍ ഈ ​​​ഘ​​​ട്ട​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​സി​​​യാ​​​യ ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘ​​​ത്തെ മാ​​​റ്റാ​​​ന്‍ കാ​​​ര​​​ണ​​​മി​​​ല്ലെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി. അ​​​ന​​​ധി​​​കൃ​​​ത മ​​​രം​​​മു​​​റി കേ​​​സു​​​ക​​​ളി​​​ല്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് തൃ​​​ശൂ​​​രി​​​ലെ പൊ​​​തു​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​യ ജോ​​​ര്‍​ജ് വ​​​ട്ടു​​​കു​​​ളം ന​​​ല്‍​കി​​​യ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍​ജി തീ​​​ര്‍​പ്പാ​​​ക്കി​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം.
എ​​​ന്നാ​​​ല്‍, ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പു​​​ക​​​ളി​​​ലെ ഉ​​​ന്ന​​​ത​​​രു​​​ടെ മൗ​​​നാ​​​നു​​​വാ​​​ദ​​​വും അ​​​നു​​​ഗ്ര​​​ഹ​​​വു​​​മി​​​ല്ലാ​​​തെ വ​​​ന്‍​തോ​​​തി​​​ല്‍ മ​​​ര​​​ങ്ങ​​​ള്‍ മു​​​റി​​​ച്ചു ക​​​ട​​​ത്താ​​​നാ​​​വി​​​ല്ലെ​​​ന്ന് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട ഹൈ​​​ക്കോ​​​ട​​​തി കേ​​​സി​​​ലു​​​ള്‍​പ്പെ​​​ട്ട​​​വ​​​ര്‍ എ​​​ത്ര ഉ​​​ന്ന​​​ത​​​രാ​​​യാ​​​ലും എ​​​ത്ര​​​യും വേ​​​ഗം ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ര്‍​ദേ​​​ശി​​​ച്ചു. സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ മ​​​റ്റു വ്യ​​​ക്തി​​​ക​​​ളോ ഉ​​​ള്‍​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യാ​​​ല്‍ സ​​​മൂ​​​ഹ​​​ത്തി​​​ല്‍ അ​​​വ​​​ര്‍​ക്കു​​​ള്ള വി​​​ല​​​യും നി​​​ല​​​യു​​​മൊ​​​ന്നും പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന് ക്രൈം​​​ബ്രാ​​​ഞ്ച് എ​​​ഡി​​​ജി​​​പി അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് കോ​​​ട​​​തി പ​​​റ​​​ഞ്ഞു.
പൊ​​​തു​​​മു​​​ത​​​ലി​​​ന്‍റെ സം​​​ര​​​ക്ഷ​​​ക​​​രെ​​​ന്ന നി​​​ല​​​യി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ പൊ​​​തു​​​ജ​​​ന താ​​​ത്പ​​​ര്യം സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യും മേ​​​ലി​​​ല്‍ ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ആ​​​വ​​​ര്‍​ത്തി​​​ക്ക​​​രു​​​തെ​​​ന്ന സ​​​ന്ദേ​​​ശം ന​​​ല്‍​കു​​​ക​​​യും വേ​​​ണം. അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യി ന​​​ട​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് പി​​​ന്നീ​​​ട് ഏ​​​തെ​​​ങ്കി​​​ലും ഘ​​​ട്ട​​​ത്തി​​​ല്‍ ആ​​​ര്‍​ക്കെ​​​ങ്കി​​​ലും തോ​​​ന്നി​​​യാ​​​ല്‍ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​ന്‍ ത​​​ട​​​സ​​​മി​​​ല്ലെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള വ​​​ന​​​നി​​​യ​​​മം, കേ​​​ര​​​ള ഭൂ​​​സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം തു​​​ട​​​ങ്ങി​​​യ​​​വ​​​യും ച​​​ട്ട​​​ങ്ങ​​​ളു​​​മ​​​നു​​​സ​​​രി​​​ച്ച് പ​​​ട്ട​​​യഭൂ​​​മി​​​യി​​​ലെ വി​​​ല​​​യേ​​​റി​​​യ മ​​​ര​​​ങ്ങ​​​ള്‍ മു​​​റി​​​ച്ചുനീ​​​ക്കാ​​​ന്‍ ഉ​​​ട​​​മ​​​ക​​​ള്‍​ക്ക് ക​​​ഴി​​​യി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​യി​​​ലെ വാ​​​ദം.