മോ​ൻ​സ് ജോ​സ​ഫ് പ്ര​തി​പ​ക്ഷ ചീ​ഫ് വി​പ്പ്

sponsored advertisements

sponsored advertisements

sponsored advertisements

28 May 2021

മോ​ൻ​സ് ജോ​സ​ഫ് പ്ര​തി​പ​ക്ഷ ചീ​ഫ് വി​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ്ര​​​തി​​​പ​​​ക്ഷ ചീ​​​ഫ് വി​​​പ്പാ​​​യി മോ​​​ൻ​​​സ് ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. യു​​​ഡി​​​എ​​​ഫ് നി​​​യ​​​മ​​​സ​​​ഭാ​​​ക​​​ക്ഷി സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തേ​​​ക്ക് പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥി​​നെയും ​തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് ആ​​ണ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി ട്ര​​​ഷ​​​റ​​​ർ. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ നി​​​യ​​​മ​​​സ​​​ഭാ സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന പ​​​തി​​​ന​​​ഞ്ചാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ യു​​​ഡി​​​എ​​​ഫ് എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ പ്ര​​​ഥ​​​മ യോ​​​ഗ​​​ത്തി​​​ലാ​​​ണ് വി​​​വി​​​ധ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​യ​​​ത്.