മ​ല​യാ​ളം ഔ​ദ്യോ​ഗി​കഭാ​ഷ​യാ​യി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല: ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

13 July 2021

മ​ല​യാ​ളം ഔ​ദ്യോ​ഗി​കഭാ​ഷ​യാ​യി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല: ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം

കൊ​​​ച്ചി: മ​​​ല​​​യാ​​​ള​​​ത്തെ ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക ഭാ​​​ഷ​​​യാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​ അ​​നു​​​സ​​​രി​​​ച്ച് ഉ​​​ത്ത​​​ര​​​വു​​​ക​​​ളും നി​​​യ​​​മ​​​ങ്ങ​​​ളും റെ​​​ഗു​​​ലേ​​​ഷ​​​നു​​​ക​​​ളും ഇം​​​ഗ്ലീ​​​ഷി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​നാ​​കു​​​മെ​​​ന്നും ല​​​ക്ഷ​​​ദ്വീ​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു. ല​​​ക്ഷ​​​ദ്വീ​​​പി​​​ല്‍ ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ദ്ദേ​​​ശി​​​ക്കു​​​ന്ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ ക​​​ര​​​ടു​ വി​​​ജ്ഞാ​​​പ​​​നം പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​യി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പി.​​​പി. മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സ​​​ല്‍ എം​​​പി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് അ​​​ധി​​​കൃ​​​ത​​​ര്‍ ഇതു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.​​ മി​​​നി​​​ക്കോ​​​യി ഒ​​​ഴി​​​കെ​​​യു​​​ള്ള ദ്വീ​​​പു​​​ക​​​ളി​​​ല്‍ ജെ​​​സ​​​രി​​​യാ​​​ണ് സം​​​സാ​​​ര​​​ഭാ​​​ഷ​​​യെ​​​ന്നും ഇ​​​തി​​​നു ലി​​​പി​​​യി​​​ല്ലെ​​​ന്നും ഭ​​​ര​​​ണ​​​കൂ​​​ടം ന​​​ല്‍​കി​​​യ മ​​​റു​​​പ​​​ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.