യു​ഡി​എ​ഫി​നെ തി​രി​ച്ചു​കൊ​ണ്ടു​വ​രും: വി.​ഡി. സ​തീ​ശ​ൻ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

22 May 2021

യു​ഡി​എ​ഫി​നെ തി​രി​ച്ചു​കൊ​ണ്ടു​വ​രും: വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്ത് എ​ത്തി​യ​ത് പു​ഷ്പ​കി​രീ​ട​മ​ല്ലെ​ന്ന ഉ​റ​ച്ച വി​ശ്വാ​സം ഉ​ണ്ടെ​ന്ന് വി.​ഡി. സ​തീ​ശ​ൻ. വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണ്. എ​ല്ലാ വെ​ല്ലു​വി​ളി​ക​ളേ​യും അ​തി​ജീ​വി​ച്ച് കോ​ൺ​ഗ്ര​സി​നേ​യും യു​ഡി​എ​ഫി​നേ​യും തി​രി​ച്ചു​കൊ​ണ്ടു​വ​രു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. കെ. ​ക​രു​ണാ​ക​ര​ൻ എ.​കെ. ആ​ന്‍റ​ണി, ഉ​മ്മ​ൻ​ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ മ​ഹാ​ര​ഥ​ൻ​മാ​ര്‍ ഇ​രു​ന്ന ക​സേ​ര​യാ​ണ്, സ്ഥാ​ന​ല​ബ്ധി വി​സ്മ​യി​പ്പി​ക്കു​ന്നു. ഹൈ​ക്ക​മാ​ന്‍റി​നോടും കേ​ര​ള​ത്തി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളോ​ടും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. കോ​ൺ​ഗ്ര​സി​ൽ എ​ല്ലാ​വ​രേ​യും ഒ​രു​മി​ച്ച് നി​ര്‍​ത്തി മു​ന്നോ​ട്ട് ന​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും സ​തീ​ശ​ൻ പ​റ​ഞ്ഞു. വ​ർ​ഗീ​യ​ത​യെ യു​ഡി​എ​ഫ് ശ​ക്ത​മാ​യി എ​തി​ർ​ക്കും. ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യും ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യും എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. കാ​ല​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള മാ​റ്റ​മാ​ണ് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ വേ​ണ്ട​ത്. ഇ​തി​നാ​യി കോ​ൺ​ഗ്ര​സി​ലെ ര​ണ്ടാം​നി​ര മു​ന്നോ​ട്ടു വ​രു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.