രഹസ്യരേഖ ചോര്‍ന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ന​ട​പ​ടി​യെന്ന് സർക്കാർ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

9 September 2021

രഹസ്യരേഖ ചോര്‍ന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ന​ട​പ​ടി​യെന്ന് സർക്കാർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഫ​​​യ​​​ലു​​​ക​​​ൾ ചോ​​​രാ​​​തി​​​രി​​​ക്കാ​​​ൻ ക൪​​​ക്ക​​​ശ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി സ൪​​​ക്കാർ. ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​കാ​​​ല​​​ത്ത് നി​​​യോ​​​ഗി​​​ച്ച ആ​​​ർ.​​​ രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ഫ​​​യ​​​ൽ ചോ൪​​​ച്ച ത​​​ട​​​യാ​​​ൻ പു​​​തി​​​യ മാ​​​ർ​​​ഗ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ലെ എ​​​ല്ലാ ജീ​​​വ​​​ന​​​ക്കാ​​​രും വി​​​വ​​​ര സു​​​ര​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ച് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് കീ​​​ഴി​​​ലു​​​ള​​​ള സൈ​​​ബ​​​ർ ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സെ​​​ക്യൂ​​​രി​​​റ്റി വി​​​ഭാ​​​ഗം ത​​​യാ​​​റാ​​​ക്കി​​​യ മാ​​​ർ​​​ഗ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പി​​​ന്തു​​​ട​​​ര​​​ണം. ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ട് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ വ​​​യ്ക്കു​​​ന്ന​​​തി​​​ന് മു​​​മ്പ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ​​​ന്നി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് പു​​​റ​​​ത്തു​​​വ​​​ന്ന നി​​​ര​​​വ​​​ധി വാ​​​ർ​​​ത്ത​​​ക​​​ൾ വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്ക് വ​​​ഴി​​​വ​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന് പി​​​ന്നാ​​​ലെ​​​യാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ൽ സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ആ​​​ർ. രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​വ​​​ര ചോ​​​ർ​​​ച്ച അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ച​​​ത്. ഔ​​​ദ്യോ​​​ഗി​​​ക രേ​​​ഖ​​​ക​​​ളോ വി​​​വ​​​ര​​​ങ്ങ​​​ളോ ചോ​​​രു​​​ന്ന​​​തി​​​ന് ഏ​​​തെ​​​ങ്കി​​​ലും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ കാ​​​ര​​​ണ​​​ക്കാ​​​ര​​​നാ​​​യെ​​​ന്നു ക​​​ണ്ടാ​​​ൽ അ​​​വ​​​ർ​​​ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും മു​​​ന്ന​​​റി​​​യി​​​പ്പു​​​ണ്ട്.
ത​​​ങ്ങ​​​ളു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള ഒ​​​രു രേ​​​ഖ​​​യും സ​​​ർ​​​ക്കാ​​​രോ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രോ അ​​​റി​​​യാ​​​തെ മ​​​റ്റൊ​​​രാ​​​ളു​​​ടെ കൈ​​​വ​​​ശ​​​മെ​​​ത്താ​​​തി​​​രി​​​ക്കാ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്ന് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ഫ​​​യ​​​ലു​​​ക​​​ളും മ​​​റ്റു രേ​​​ഖ​​​ക​​​ളും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ​​​റി​​​ലെ മ​​​റ്റ് സെ​​​ക്ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കും ഉ​​​യ​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ലേ​​​ക്കും കൈ​​​മാ​​​റു​​​ന്ന​​​ത് ലെ​​​യ്സ​​​ൺ ഓ​​​ഫീ​​​സ​​​ർ വ​​​ഴി​​​യാ​​​ക​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​രാ​​​തി​​​രി​​​ക്കാ​​​നാ​​​ണി​​​ത്.