ര​​​ണ്ടാം പി​​​ണ​​​റാ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ 21 മന്ത്രിമാർ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

18 May 2021

ര​​​ണ്ടാം പി​​​ണ​​​റാ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ 21 മന്ത്രിമാർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടാം പി​​​ണ​​​റാ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള കോ​​ൺ​​​ഗ്ര​​​സ്, ഐ​​​എ​​​ൻ​​​എ​​​ൽ, കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​ബി, കോ​​​ണ്‍​ഗ്ര​​​സ്-​​​എ​​​സ് എ​​​ന്നീ പാ​​​ർ​​​ട്ടി​​​ക​​​ൾ ര​​ണ്ട​​ര വ​​ർ​​ഷം വീ​​തം മ​​​ന്ത്രി​​​സ്ഥാ​​​നം പ​​​ങ്കി​​​ടും. ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​ൽനി​​​ന്ന് ആ​​​ന്‍റ​​​ണി രാ​​​ജു​​​വും ഐ​​​എ​​​ൻ​​​എ​​​ലി​​​ൽനി​​​ന്ന് അ​​​ഹ​​​മ്മ​​​ദ് ദേ​​​വ​​​ർ​​​കോ​​​വി​​​ലും ആ​​​ദ്യ ടേ​​മി​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​കും. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​ബി​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​യ കെ.​​​ബി. ഗ​​​ണേ​​​ഷ് കു​​​മാ​​​റും കോ​​​ണ്‍​ഗ്ര​​​സ്-​​​എ​​​സി​​​ലെ രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ടന്ന​​​പ്പ​​​ള്ളി​​​യും ര​​​ണ്ടാം ടേ​​​മി​​​ലും. ലോ​​​ക് താ​​​ന്ത്രി​​​ക് ജ​​​ന​​​താ​​​ദ​​​ളി​​​നു (എ​​​ൽ​​​ജെ​​​ഡി) മ​​​ന്ത്രി​​​സ്ഥാ​​​നം ന​​​ൽ​​​കി​​​ല്ല. മെയ് 17നു ചേ​​​ർ​​​ന്ന ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗ​​​ത്തി​​​ന്‍റെ​​​താ​​​ണു തീ​​​രു​​​മാ​​​നം. മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അം​​​ഗ​​​ബ​​​ലം 21 ആ​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​ട​​​തു​​​മു​​​ണി​​​യി​​​ൽ ന​​​വാ​​​ഗ​​​ത​​​രാ​​​യ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എ​​​മ്മി​​​ന് ഒ​​​രു മ​​​ന്ത്രി​​​സ്ഥാ​​​ന​​​വും ചീ​​​ഫ് വി​​​പ്പ് പ​​​ദ​​​വി​​​യും ല​​​ഭി​​​ക്കും. റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ മ​​​ന്ത്രി​​​യും ഡോ. ​​​എ​​​ൻ.​​​ജ​​​യ​​​രാ​​​ജ് ചീ​​​ഫ് വി​​​പ്പു​​​മാ​​​കും. ജ​​​ന​​​താ​​​ദ​​​ൾ-​​​എ​​​സി​​​നും എ​​​ൻ​​​സി​​​പി​​​ക്കും മ​​​ന്ത്രി​​​സ്ഥാ​​​നം ല​​​ഭി​​​ച്ചു. ജ​​​ന​​​താ​​​ദ​​​ൾ-​​​എ​​​സി​​​ലും ടേം ​​​വ്യ​​​വ​​​സ്ഥ​​​യി​​​ൽ മ​​​ന്ത്രി​​​മാ​​​രെ നി​​​ശ്ച​​​യി​​​ക്കാ​​​നാ​​​ണു ധാ​​​ര​​​ണ. മാ​​​ത്യു ടി.​​​ തോ​​​മ​​​സും കെ.​​​കൃ​​​ഷ്ണ​​​ൻകു​​​ട്ടി​​​യു​​​മാ​​​ണു ര​​​ണ്ടു ജെ​​​ഡി​​​എ​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​ർ. ആ​​​ദ്യടേ​​​മി​​​ൽ കെ.​​​ കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി മ​​​ന്ത്രി​​​യാ​​​കും. എ​​​ൻ​​​സി​​​പി​​​യി​​​ലും മ​​​ന്ത്രി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ടേം ​​​വ്യ​​​വ​​​സ്ഥ​​​യാ​​​ണ്. ആ​​​ദ്യടേം ​​​ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് എ.​​​കെ.​​​ ശ​​​ശീ​​​ന്ദ്ര​​​നും തോ​​​മ​​​സ് കെ. ​​​തോ​​​മ​​​സും. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം ഉടന്‍ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ 13 മ​​​ന്ത്രി​​​മാ​​​രു​​​ണ്ടാ​​​യി​​​രു​​​ന്ന സി​​​പി​​​എ​​​മ്മി​​​ന് ഇ​​​ക്കു​​​റി 12 മ​​​ന്ത്രി​​​മാ​​​രാ​​ണു​​ണ്ടാ​​കു​​ക. സി​​​പി​​​ഐ​​​ക്കു നാ​​​ലു മ​​​ന്ത്രി​​​സ്ഥാ​​​ന​​​വും.