ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി; യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

15 June 2021

ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി; യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു

ഹു​ബ്ലി: ക​ർ​ണാ​ട​ക​യി​ലെ ഹൂ​ബ്ലി​യി​ൽ നി​ല​ത്തി​റ​ങ്ങു​ന്ന​തി​നി​ടെ ക​ണ്ണൂ​രി​ൽ​നി​ന്നു പു​റ​പ്പെ​ട്ട ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചു. അ​പ​ക​ട​ത്തി​ൽ​നി​ന്ന് വി​മാ​ന​യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു. ജൂണ്‍ 14നു വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഇ​ൻ​ഡി​ഗോ 6E-7979 എ​ന്ന വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​മാ​ന​യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​മാ​നം അ​റ്റ​കൂ​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി മാ​റ്റി.