ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ; ക​ട​ക​ൾ രാ​ത്രി എ​ട്ടു വ​രെ തു​റ​ക്കാം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

13 July 2021

ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ; ക​ട​ക​ൾ രാ​ത്രി എ​ട്ടു വ​രെ തു​റ​ക്കാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ക​ട​ക​ളു​ടെ പ്ര​വൃ​ത്തി സ​മ​യം നീ​ട്ടി. ഡി ​വി​ഭാ​ഗം ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ‌ ക​ട​ക​ൾ രാ​ത്രി എ​ട്ടു​വ​രെ തു​റ​ക്കാം. ഡി ​വി​ഭാ​ഗ​ത്തി​ൽ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി ഏ​ഴ് വ​രെ ക​ട​ക​ള്‍ തു​റ​ക്കാം. അ​തേ​സ​മ​യം, ശ​നി​യും ഞാ​യ​റും ന​ട​പ്പാ​ക്കി​വ​രു​ന്ന വാ​രാ​ന്ത്യ ലോ​ക്ക്ഡൗ​ണ്‍ തു​ട​രും. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ബാ​ങ്കു​ക​ളി​ൽ ഇ​ട​പാ​ടു​കാ​ർ​ക്ക് പ്ര​വേ​ശി​ക്കാം.