ല​ക്ഷ​ദ്വീ​പില്‍ പ്രതിഷേധം പുകയുന്നു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

26 May 2021

ല​ക്ഷ​ദ്വീ​പില്‍ പ്രതിഷേധം പുകയുന്നു

കോ​​​ഴി​​​ക്കോ​​​ട്: അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റു​​​ടെ തു​​​ഗ്ല​​​ക് ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധം പു​​​ക​​​യു​​​ന്ന ല​​​ക്ഷ​​​ദ്വീ​​​പ് പ്ര​​​ശ്ന​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട്ട് കൂ​​​ടു​​​ത​​​ൽ നേ​​​താ​​​ക്ക​​​ളും രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളും രം​​​ഗ​​​ത്തെ​​​ത്തി. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി അം​​​ഗം കെ.​​​സി.​​​ വേ​​​ണു​​​ഗോ​​​പാ​​​ൽ, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി നേ​​​താ​​​ക്ക​​​ളാ​​​ണ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ​​​ക്കെ​​​തി​​​രേ രം​​​ഗ​​​ത്തു​​​വ​​​ന്ന​​​ത്. അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റെ തി​​​രി​​​ച്ചു​​​വി​​​ളി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യ്ക്ക് ക​​​ത്ത​​​യ​​​ച്ചു. മു​​​സ്‌​​​ലിം​​​ലീ​​​ഗ് എം​​​പി​​​മാ​​​രും അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റെ തി​​​രി​​​ച്ചു​​​വി​​​ളി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ത്ത് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ലെ മു​​​സ്‌​​​ലിം സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ൾ ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം​​​ത​​​ന്നെ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ​​​ക്കെ​​​തി​​​രേ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. സി​​​പി​​​എം രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യ എ​​​ള​​​മ​​​രം ക​​​രീ​​​മാ​​​ണ് വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പ്പെ​​​ട്ട് ആ​​​ദ്യ​​​മാ​​​യി രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്കു കത്തു ന​​​ൽ​​​കി​​​യ​​​ത്. കൂ​​​ടു​​​ത​​​ൽ സി​​​നി​​​മാ താ​​​ര​​​ങ്ങ​​​ൾ, പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രും രം​​​ഗ​​​ത്തെ​​​ത്തി. സ​​​മാ​​​ന​​​നി​​​ല​​​പാ​​​ടു​​​ള്ള പാ​​​ർ​​​ട്ടി​​​ക​​​ളി​​​ലെ എം​​​പി​​​മാ​​​രെ യോ​​​ജി​​​പ്പി​​​ച്ച് സം​​​യു​​​ക്ത നീ​​​ക്ക​​​ത്തി​​​നു​​​ള്ള ശ്ര​​​മ​​​വും ഡ​​​ൽ​​​ഹി കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, പ്ര​​​ശ്ന​​​ത്തി​​​ൽ ല​​​ക്ഷ​​​ദ്വീ​​​പ് എം​​​പി​​​യാ​​​യ മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സ​​​ലി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​ന്‍റെ തീ​​​വ്ര​​​ത​​​പോ​​​ര എ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​വു​​​മു​​​യ​​​ർ​​​ന്നു. ദ്വീ​​​പ് നി​​​വാ​​​സി​​​ക​​​ളി​​​ൽ‌​​​നി​​​ന്ന് വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​ർ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് എ​​​ൻ​​​സി​​​പി​​​ക്കാ​​​ര​​​നാ​​​യ എം​​​പി അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള നി​​​ല​​​പാ​​​ട് ക​​​ടു​​​പ്പി​​​ച്ച​​​ത്.ബി​​​ജെ​​​പി​​​യു​​​ടെ നോ​​​മി​​​നി​​​യാ​​​യ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ​​​ക്കെ​​​തി​​​രേ ല​​​ക്ഷ​​​ദ്വീ​​​പ് ബി​​​ജെ​​​പി​​​യി​​​ലും അ​​​ഭി​​​പ്രാ​​​യ​​വ്യ​​​ത്യാ​​​സം ഉ​​​ട​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ദ്വീ​​​പി​​​ന് ആ​​​വ​​​ശ്യം മു​​​ഴു​​​സ​​​മ​​​യ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റാ​​​ണെ​​​ന്ന ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ പാ​​​ർ​​​ട്ടി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ദേ​​​ശീ​​​യ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​പി.​​​ അ​​​ബ്ദു​​​ള്ള​​ക്കു​​​ട്ടി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന പ​​​രോ​​​ക്ഷ​​​മാ​​​യി അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ പ്ര​​​ഫു​​​ൽ ഗോ​​​ഡ പ​​​ട്ടേ​​​ലി​​​നെ​​​തി​​​രാ​​​ണ്. ദാ​​​ദ്ര നാ​​​ഗ​​​ർ​​​ഹ​​​വേ​​​ലി​​​യി​​​ലെ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റാ​​​യ പ​​​ട്ടേ​​​ലി​​​ന്‍റെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യി​​​ലാ​​​ണ് ല​​​ക്ഷ​​​ദ്വീ​​​പ്. ല​​​ക്ഷ​​​ദ്വീ​​​പ് ബി​​​ജെ​​​പി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി മു​​​ഹ​​​മ്മ​​​ദ് കാ​​​സിം പു​​​തി​​​യ പ​​​രി​​​ഷ്കാ​​​ര​​​ത്തെ ത​​​ള്ളി പ്ര​​​സ്താ​​​വ​​​ന​​​യി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.