ല​ക്ഷ​ദ്വീ​പ്: അതിജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

10 June 2021

ല​ക്ഷ​ദ്വീ​പ്: അതിജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിച്ചു

കോ​​​ഴി​​​ക്കോ​​​ട്: മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു പോ​​​കു​​​ന്ന ബോ​​​ട്ടി​​​ൽ സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ സാ​​​ന്നി​​​ധ്യം ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന ഉ​​​ത്ത​​​ര​​​വ് തി​​​രു​​​ത്തി ല​​​ക്ഷ​​​ദ്വീ​​​പ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ. ദ്വീ​​​പ് നി​​​വാ​​​സി​​​ക​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി ഒ​​​ന്നി​​​നു​​​പി​​​റ​​​കെ ഒ​​​ന്നാ​​​യി അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​വ​​​രു​​​ന്ന പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ദ്വീ​​​പ് നി​​​വാ​​​സി​​​ക​​​ൾ വീ​​​ടു​​​ക​​​ളി​​​ൽ നി​​​രാ​​​ഹാ​​​ര​​​മി​​​രു​​​ന്ന് പ്ര​​​തി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു. അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ പ്ര​​​ഫു​​​ൽ ഗോ​​​ഡ പ​​​ട്ടേ​​​ൽ ല​​​ക്ഷ​​​ദ്വീ​​​പി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് വ്യ​​​ത്യ​​​സ്ത രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ സ​​​മ​​​രം ന​​​ട​​​ന്നു വ​​​രി​​​ക​​​യാ​​​ണ്.