ല​ക്ഷ​ദ്വീ​പ്: ജാ​മ്യം നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ കോടതി റി​പ്പോ​ര്‍​ട്ട് തേ​ടി

sponsored advertisements

sponsored advertisements

sponsored advertisements

2 June 2021

ല​ക്ഷ​ദ്വീ​പ്: ജാ​മ്യം നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ കോടതി റി​പ്പോ​ര്‍​ട്ട് തേ​ടി

കൊ​​​ച്ചി: ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ കി​​​ല്‍​ത്താ​​​ന്‍ ദ്വീ​​​പി​​​ല്‍ പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​തി​​​ന് അ​​​റ​​​സ്റ്റി​​​ലാ​​​യ 23 പേ​​​ര്‍​ക്ക് ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ച് റി​​​മാ​​​ന്‍​ഡ് ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ല്‍ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റിനോ​​​ട് ഹൈ​​​ക്കോ​​​ട​​​തി റി​​​പ്പോ​​​ര്‍​ട്ട് തേ​​​ടി. ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍, അ​​​റ​​​സ്റ്റ് ചെ​​​യ്ത തീ​​​യ​​​തി, ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള കു​​​റ്റ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കി റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കാ​​​നാ​​​ണ് കി​​​ല്‍​ത്താ​​​ന്‍ ദ്വീ​​​പി​​​ലെ എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റിന് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്.