ല​ക്ഷ​ദ്വീ​പ് തീ​ര​ത്തെ വീ​ടു​ക​ള്‍ പൊ​ളി​ക്കു​ന്ന​തു ഹൈ​​​ക്കോ​​​ട​​​തി ത​ട​ഞ്ഞു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

30 June 2021

ല​ക്ഷ​ദ്വീ​പ് തീ​ര​ത്തെ വീ​ടു​ക​ള്‍ പൊ​ളി​ക്കു​ന്ന​തു ഹൈ​​​ക്കോ​​​ട​​​തി ത​ട​ഞ്ഞു

കൊ​​​ച്ചി: ല​​​ക്ഷ​​​ദ്വീ​​​പി​​​ല്‍ ക​​​ട​​​ല്‍ത്തീ​​​ര​​​ത്തു​​നി​​​ന്ന് 20 മീ​​​റ്റ​​​റി​​​നു​​ള്ളി​​ൽ വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്ക് മു​​​മ്പ് നി​​​ര്‍​മി​​​ച്ച വീ​​​ടു​​​ക​​​ള്‍ പൊ​​​ളി​​​ക്കു​​​ന്ന​​​തു ഹൈ​​​ക്കോ​​​ട​​​തി താ​​​ത്​​​കാ​​​ലി​​​ക​​​മാ​​​യി ത​​​ട​​​ഞ്ഞു. വീ​​​ടു​​​ക​​​ള്‍ പൊ​​​ളി​​​ച്ചു​​നീ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​വ​​​ര​​​ത്തി ബ്ലോ​​​ക്ക് ഡെ​​​വ​​​ല​​പ്മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​ര്‍ (ബി​​​ഡി​​​ഒ) ന​​​ല്‍​കി​​​യ കാ​​​ര​​​ണം​​കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സ് ചോ​​​ദ്യം​​ചെ​​​യ്ത് ക​​​വ​​​ര​​​ത്തി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഉ​​​ബൈ​​​ദു​​​ല്ല, ഖാ​​​ലി​​​ദ് എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​ണു ജ​​​സ്റ്റീ​​സ് രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്. ഹ​​ർ​​​ജി​​​യി​​​ല്‍ നാ​​​ലാ​​​ഴ്ച​​​യ്ക്ക​​​കം വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കാ​​​ന്‍ ല​​​ക്ഷ​​​ദ്വീ​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തോ​​ടു നി​​​ര്‍​ദേ​​​ശി​​​ച്ച കോ​​​ട​​​തി, അ​​​തു​​​വ​​​രെ കെ​​​ട്ടി​​​ടം ഒ​​​ഴി​​​പ്പി​​​ക്കാ​​​നോ പൊ​​​ളി​​​ക്കാ​​​നോ ന​​​ട​​​പ​​​ടി​​​ക​​​ളൊ​​​ന്നും പാ​​​ടി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ ഭൂ ​​​വി​​​നി​​​യോ​​​ഗ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 1965ല്‍ ​​​നി​​​ല​​​വി​​​ല്‍ വ​​​ന്ന നി​​​യ​​​മ​​​വും (ല​​​ക്ഷ​​​ദ്വീ​​​പ് മി​​​നി​​ക്കോ​​​യ് ആ​​​ൻ​​ഡ് അ​​​മി​​​നി ഐ​​​ല​​ൻ​​ഡ്സ് ലാ​​​ൻ​​ഡ് റ​​​വ​​​ന്യു ആ​​​ൻ​​ഡ് ടെ​​​ന​​​ന്‍​സി റെ​​​ഗു​​​ലേ​​​ഷ​​​ന്‍) വേ​​​ലി​​​യേ​​​റ്റ പ​​​രി​​​ധി​​​യി​​​ല്‍ നി​​​ര്‍​മാ​​​ണം വി​​​ല​​​ക്കു​​​ന്ന 2016ലെ ​​​നി​​​യ​​​മ​​​വും പാ​​​ലി​​​ക്കാ​​​തെ​​​യാ​​​ണു കെ​​​ട്ടി​​​ടം നി​​​ര്‍​മി​​​ച്ച​​​തെ​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു കാ​​​ര​​​ണം​​കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​യ​​ത്. നി​​​ര്‍​മാ​​​ണ പ്ര​​​വൃ​​ത്തി​​ക​​​ള്‍ വി​​​ല​​​ക്കു​​​ന്ന നി​​​യ​​​മ​​​ങ്ങ​​​ള്‍ നി​​​ല​​​വി​​​ല്‍ വ​​​രു​​​ന്ന​​​തി​​​നു മു​​​മ്പ് നി​​​ര്‍​മി​​​ച്ച വീ​​​ടു​​​ക​​​ളാ​​​ണി​​​വ​​​യെ​​​ന്നും ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ​​​ത്തി​​​നു വ്യ​​​ക്ത​​​മാ​​​യ രേ​​​ഖ​​​ക​​​ള്‍ കൈ​​​വ​​​ശ​​​മു​​​ണ്ടെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ പ​​​റ​​​യു​​​ന്നു.