ല​തി​കാ സു​ഭാ​ഷി​നെ കോ​ണ്‍​ഗ്ര​സി​ൽനി​ന്നു പു​റ​ത്താ​ക്കി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

31 March 2021

ല​തി​കാ സു​ഭാ​ഷി​നെ കോ​ണ്‍​ഗ്ര​സി​ൽനി​ന്നു പു​റ​ത്താ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഹി​​​ളാ കോ​​​ണ്‍​ഗ്ര​​​സ് മു​​​ൻ അ​​​ധ്യ​​​ക്ഷ ല​​​തി​​​കാ സു​​​ഭാ​​​ഷി​​​നെ കോ​​​ണ്‍​ഗ്ര​​​സ് പ്രാ​​​ഥ​​​മി​​​ക അം​​​ഗ​​​ത്വ​​​ത്തി​​​ൽ നി​​​ന്നു നീ​​​ക്കം ചെ​​​യ്ത​​​താ​​​യി കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു. സീ​​​റ്റ് ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ൽ റി​​​ബ​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ക​​​യാ​​​ണ് ല​​​തി​​​ക. കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക പ്ര​​​ഖ്യാ​​​പി​​​ച്ച ദി​​​വ​​​സം കെ​​​പി​​​സി​​​സി ഓ​​​ഫി​​​സി​​​നു മു​​​ന്നി​​​ലെ​​​ത്തി ത​​​ല മു​​​ണ്ഡ​​​നം ചെ​​​യ്തു ന​​​ട​​​ത്തി​​​യ ല​​​തി​​​ക​​​യു​​​ടെ സ​​​മ​​​രം ഏ​​​റെ ച​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.