വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച വ​യോ​ധി​ക​ര്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കും: മ​ന്ത്രി

sponsored advertisements

sponsored advertisements

sponsored advertisements

7 July 2021

വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച വ​യോ​ധി​ക​ര്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കും: മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് ഭീ​​​ഷ​​​ണി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ തൊ​​​ഴി​​​ല്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍നി​​​ന്നു മാ​​​റ്റി നി​​​ര്‍​ത്ത​​​പ്പെ​​​ട്ട 75 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ര്‍​ക്ക് തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ തൊ​​​ഴി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍ പ​​​റ​​​ഞ്ഞു. ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ​​​വ​​​കു​​​പ്പ് ച​​​ര്‍​ച്ച​​​ക​​​ള്‍ ന​​​ട​​​ത്തു​​​ക​​​യും തൊ​​​ഴി​​​ല്‍ വി​​​ല​​​ക്ക് തു​​​ട​​​രേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് എ​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചു​​​കൊ​​​ണ്ട് ആ​​​രോ​​​ഗ്യ​​​സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​യാ​​​ണ് വ​​​യോ​​​ധി​​​ക​​​ര്‍​ക്ക് തൊ​​​ഴി​​​ല്‍ സാ​​​ഹ​​​ച​​​ര്യം ഒ​​​രു​​​ക്കു​​​കയെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ചേ​​​ര്‍​ത്തു.