വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ താ​മ​സി​ക്കാം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

9 August 2021

വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ താ​മ​സി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു ഡോ​​​സ് എ​​​ങ്കി​​​ലും വാ​​​ക്സി​​​നെ​​​ടു​​​ത്ത കു​​​ടും​​​ബ​​​ങ്ങ​​​ളെ വാ​​​ക്സി​​​നെ​​​ടു​​​ത്ത ജീ​​​വ​​​ന​​​ക്കാ​​​രു​​​ള്ള ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും റി​​​സോ​​​ർ​​​ട്ടു​​​ക​​​ളി​​​ലും താ​​​മ​​​സി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കും. സ്വ​​​ന്തം വാ​​​ഹ​​​ന​​​ത്തി​​​ലോ വാ​​​ക്സി​​​നെ​​​ടു​​​ത്ത ഡ്രൈ​​​വ​​​ർ ഓ​​​ടി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​ലോ ഇ​​​വ​​​ർ​​​ക്കു യാ​​​ത്ര ചെ​​​യ്യാം. സം​​​സ്ഥാ​​​ന​​​ത്തെ ടൂ​​​റി​​​സം കേ​​​ന്ദ്ര​​​ങ്ങ​​​ൾ തു​​​റ​​​ന്നു കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ഭ്യ​​​ന്ത​​​ര ടൂ​​​റി​​​സ്റ്റു​​​ക​​​ളെ​​​യാ​​​ണ് ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ക​​​ണ്ടെ​​​യി​​​ൻ​​​മെ​​​ന്‍റ് സോ​​​ണു​​​ക​​​ളി​​​ൽ പോ​​​ലും ഇ​​​ത്ത​​​രം ഹോ​​​ട്ട​​​ലു​​​ക​​​ളെ​​​യും അ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ളെ​​​യും ബു​​​ദ്ധി​​​മു​​​ട്ടി​​​ക്ക​​​രു​​​തെ​​​ന്ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ബീ​​​ച്ചു​​​ക​​​ളി​​​ലു​​​ൾ​​​പ്പെ​​​ടെ പ്രോ​​​ട്ടോ​​​കോ​​​ൾ പാ​​​ലി​​​ച്ചു പോ​​​കു​​​ന്ന നി​​​ല സ്വീ​​​ക​​​രി​​​ക്ക​​​ണ​​മെ​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.