വാ​​​ക്സി​​​നേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​യാ​​​ൽ കോ​​​ള​​​ജു​​​ക​​​ൾ തു​​​റ​​​ക്കും

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

30 June 2021

വാ​​​ക്സി​​​നേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​യാ​​​ൽ കോ​​​ള​​​ജു​​​ക​​​ൾ തു​​​റ​​​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും വാ​​​ക്സി​​​നേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​യാ​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് കോ​​​ള​​​ജു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കാ​​​മെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. കോ​​​ള​​​ജു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തേ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ച​​​ന​​​ക​​​ൾ വേ​​​ണം. എ​​​ന്നാ​​​ൽ കോ​​​വി​​​ഡ് വ്യാ​​​പ​​​നം ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വാ​​​ക്സി​​​നേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​തെ തു​​​റ​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.