വി​സ്മ​യ​യു​ടെ മ​ര​ണം; ഭ​ർ​ത്താ​വ് കി​ര​ണ്‍​കു​മാ​റി​നെ പി​രി​ച്ചു​വി​ട്ടു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

7 August 2021

വി​സ്മ​യ​യു​ടെ മ​ര​ണം; ഭ​ർ​ത്താ​വ് കി​ര​ണ്‍​കു​മാ​റി​നെ പി​രി​ച്ചു​വി​ട്ടു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​സ്മ​​​യ ഭ​​​ർ​​​തൃ ഗൃ​​​ഹ​​​ത്തി​​​ൽ ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ഭ​​​ർ​​​ത്താ​​​വും മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് കൊ​​​ല്ലം റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​റു​​​മാ​​​യ എ​​​സ്. കി​​​ര​​​ണ്‍​കു​​​മാ​​​റി​​​നെ (30) സ​​​ർ​​​വീ​​​സി​​​ൽനി​​​ന്നു പി​​​രി​​​ച്ചു​​​വി​​​ട്ടു.​​ വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ കു​​​റ്റം സം​​​ശ​​​യാ​​​തീ​​​ത​​​മാ​​​യി തെ​​​ളി​​​ഞ്ഞ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് പി​​​രി​​​ച്ചു​​​വി​​​ടു​​​ന്ന​​​തെ​​​ന്ന് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു അ​​​റി​​​യി​​​ച്ചു. സ്ത്രീ​​​ധ​​​ന പീ​​​ഡ​​​ന​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് ഭാ​​​ര്യ മ​​​രി​​​ച്ച കേ​​​സി​​​ൽ ഭ​​​ർ​​​ത്താ​​​വി​​​നെ സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്ന് പി​​​രി​​​ച്ചു​​​വി​​​ടു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ദ്യ സം​​​ഭ​​​വ​​​മാ​​​ണി​​​ത്. കി​​​ര​​​ണ്‍​കു​​​മാ​​​റി​​​ന്‍റെ ഭാ​​​ര്യ​​​യും നി​​​ല​​​മേ​​​ൽ സ്വ​​​ദേ​​​ശി​​​യും ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​മാ​​​യ വി​​​സ്മ​​​യ വി. ​​​നാ​​​യ​​​രെ (24) ഭ​​​ർ​​​തൃ​​​വീ​​​ട്ടി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ കേ​​​സി​​​ൽ ശൂ​​​ര​​​നാ​​​ട് പോ​​​ലീ​​​സ് ജൂ​​​ണ്‍ 26-നാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്.
സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സ് ച​​​ട്ട​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന സ്ത്രീ​​​ധ​​​ന വി​​​രു​​​ദ്ധ നി​​​യ​​​മം ആ​​​ദ്യ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യ കേ​​​സാ​​​ണി​​​ത്. 1960-ലെ ​​​ച​​​ട്ടം 90 സി ​​​പ്ര​​​കാ​​​രം സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ സ്ത്രീ​​​ധ​​​നം കൊ​​​ടു​​​ക്കാ​​​നോ വാ​​​ങ്ങി​​​ക്കാ​​​നോ പാ​​​ടി​​​ല്ല. ച​​​ട്ട​​​ത്തി​​​ലെ സ്ത്രീവി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​നം, പെ​​​രു​​​മാ​​​റ്റദൂ​​​ഷ്യം, സ​​​ർ​​​ക്കാ​​​രി​​​നെ​​​യും വ​​​കു​​​പ്പി​​​നെ​​​യും ക​​​ള​​​ങ്ക​​​പ്പെ​​​ടു​​​ത്ത​​​ൽ എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളും ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
അ​​​രു​​​ണ്‍​കു​​​മാ​​​റി​​​ന് പി​​​രി​​​ച്ചു​​​വി​​​ട​​​ലി​​​നെ​​​തി​​​രേ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാം. കേ​​​സി​​​ൽ കോ​​​ട​​​തി വെ​​​റു​​​തേ വി​​​ട്ടാ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​രി​​​ച്ചു​​​വി​​​ട​​​ലി​​​നെ ബാ​​​ധി​​​ക്കി​​​ല്ല. കി​​​ര​​​ണ്‍​കു​​​മാ​​​റി​​​ന്‍റെ പ്ര​​​ബേ​​​ഷ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തി​​​നാ​​​ൽ കോ​​​ട​​​തി അ​​​നു​​​കൂ​​​ല വി​​​ധി ന​​​ൽ​​​കാ​​​നും സാ​​​ധ്യ​​​ത​​​യി​​​ല്ല. പി​​​രി​​​ച്ചു​​​വി​​​ട്ട​​തി​​​നാൽ പെ​​​ൻ​​​ഷ​​​നും അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​കി​​​ല്ല.