വി.​ഡി. സ​തീ​ശ​നെ യു​ഡി​എ​ഫ് ചെ​യ​ർ​മാ​നായി തെരഞ്ഞെടുത്തു

sponsored advertisements

sponsored advertisements

sponsored advertisements

28 May 2021

വി.​ഡി. സ​തീ​ശ​നെ യു​ഡി​എ​ഫ് ചെ​യ​ർ​മാ​നായി തെരഞ്ഞെടുത്തു

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​നാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​നെ തെ​ര​ഞ്ഞെ​ടു​ത്തു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​ക്ക് ശേ​ഷ​മു​ള്ള ആ​ദ്യ യു​ഡി​എ​ഫ് ഏ​കോ​പ​ന സ​മി​തി​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​നാ​ണ് യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​നാ​യി വി.​ഡി. സ​തീ​ശ​നെ തെ​ര​ഞ്ഞെ​ടു​ത്ത കാ​ര്യം അറിയിച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷം യുഡിഎ​ഫ് ചെ​യ​ര്‍​മാ​നാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല വ​ഹി​ച്ച പ​ങ്കി​നെ ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്ന​താ​യി എം.​എം. ഹ​സ​ന്‍ പ​റ​ഞ്ഞു. യുഡിഎ​ഫി​ന്‍റേ​ത് ദ​യ​നീ​യ തോ​ൽ​വി​യ​ല്ല. അ​ഴി​മ​തി വി​ല​യി​രു​ത്താ​ൻ ജ​ന​ങ്ങ​ൾ ത​യാ​റാ​യി​ല്ല. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ർ​ക്കാ​റി​ന് നേ​ട്ട​മാ​യെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.