വി.​​ജെ. കുര്യന്‍റെ പടിയിറക്കം അഭിമാനത്തോടെ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

10 June 2021

വി.​​ജെ. കുര്യന്‍റെ പടിയിറക്കം അഭിമാനത്തോടെ

കൊച്ചി: ഏ​​​റ്റെ​​​ടു​​​ത്ത പ​​​ദ്ധ​​​തി​​​ക​​​ളി​​​ലെ​​​ല്ലാം പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ മി​​​ക​​​വും സാ​​​മൂ​​​ഹ്യ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും പ്ര​​​ക​​​ടി​​​പ്പി​​​ച്ച ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ എ​​​ന്ന നി​​​ല​​​യി​​​ലാ​​​കും വി.​​ജെ. കു​​​ര്യ​​​നെ ച​​രി​​ത്രം വി​​​ല​​​യി​​​രു​​​ത്തു​​ക. കൊ​​​ച്ചി​​​ന്‍ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ എ​​​യ​​​ര്‍​പോ​​​ര്‍​ട്ട് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (സി​​​യാ​​​ല്‍) മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സ്ഥാ​​​ന​​​ത്തു 19 വ​​​ര്‍​ഷം സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച ഈ ​​ഐ​​എ​​എ​​സു​​കാ​​ര​​ൻ ജൂണ്‍ 9നു പ​​​ടി​​​യി​​​റ​​​ങ്ങി. കൊ​​ച്ചി വി​​മാ​​ന​​ത്താ​​​വ​​​ള​​​ത്തെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര പ്ര​​​ശ​​​സ്തി​​​യി​​​ലേ​​​ക്കു​​​യ​​​ര്‍​ത്തി​​​യ​​തി​​ന്‍റെ ക്രെ​​ഡി​​റ്റ് വി.​​​ജെ.​ കു​​​ര്യ​​​ന് അ​​വ​​കാ​​ശ​​പ്പെ​​ട്ട​​താ​​ണ്. പൊ​​​തു​​​ജ​​​ന പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ ഒ​​​രു വി​​​മാ​​​ന​​​ത്താ​​​വ​​​ളം പ​​​ണി​​​ക​​​ഴി​​​പ്പി​​​ക്കു​​​ക എ​​​ന്ന ആ​​​ശ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക​​​യും തീ​​​വ്ര​​​മാ​​​യ പ​​​രി​​​ശ്ര​​​മ​​​ത്തോ​​​ടെ അ​​​ത് പ്രാ​​​വ​​​ര്‍​ത്തി​​​ക​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​ണ് കു​​​ര്യ​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ സം​​​ഭാ​​​വ​​​ന. കു​​​ര്യ​​​ന്‍റെ ആ​​​ശ​​​യം അ​​​ന്ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി കെ.​ ​​ക​​​രു​​​ണാ​​​ക​​​ര​​​ന്‍ അം​​​ഗീ​​​ക​​​രി​​​ച്ച​​​ത് നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​യി.
1994ലാ​​​ണ് വി​​​മാ​​​ന​​​ത്താ​​​വ​​​ള നി​​​ര്‍​മാ​​​ണ​​​ത്തി​​​നാ​​​യി സി​​​യാ​​​ല്‍ എ​​​ന്ന ക​​​മ്പ​​​നി രൂ​​​പ​​വ​​​ത്ക​​​രി​​​ച്ച​​​ത്. 1999ല്‍ ​​​രാ​​​ജ്യ​​​ത്തെ ആ​​​ദ്യ​​​ത്തെ പി​​​പി​​പി (പ​​ബ്ളി​​ക് പ്രൈ​​വ​​റ്റ് പാ​​ർ​​ട്‌ണ​​ർ​​ഷി​​പ്പ്) വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​മാ​​​യ കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം പ്ര​​​വ​​​ര്‍​ത്ത​​​നം തു​​​ട​​​ങ്ങി. 2015ല്‍ ​​​സി​​​യാ​​​ല്‍ ലോ​​​ക​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ സ​​​മ്പൂ​​​ര്‍​ണ സൗ​​​രോ​​​ര്‍​ജ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​മാ​​​യി മാ​​​റി. ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര സ​​​ഭ​​​യു​​​ടെ പ​​​ര​​​മോ​​​ന്ന​​​ത പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ ബ​​​ഹു​​​മ​​​തി​​​യാ​​​യ ചാ​​​മ്പ്യ​​​ന്‍​സ് ഓ​​​ഫ് ദി ​​​എ​​​ര്‍​ത്ത് പു​​​ര​​​സ്‌​​​കാ​​​രം സി​​​യാ​​​ലി​​​നെ തേ​​​ടി​​​യെ​​​ത്തി. നി​​​ല​​​വി​​​ല്‍ 40 മെ​​​ഗാ​​​വാ​​​ട്ടാ​​​ണ് സി​​​യാ​​​ലി​​​ന്‍റെ സൗ​​​രോ​​​ര്‍​ജ സ്ഥാ​​​പി​​​ത​​​ശേ​​​ഷി.
കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ നി​​​ല​​​വി​​​ല്‍ 12,000 ​ല​​​ധി​​​കം പേ​​​ര്‍ നേ​​​രി​​​ട്ടും കാ​​​ല്‍​ല​​​ക്ഷം പേ​​​ര്‍ പ​​​രോ​​​ക്ഷ​​​മാ​​​യും തൊ​​​ഴി​​​ലെ​​​ടു​​​ക്കു​​​ന്നു. 19,000 ഓ​​​ഹ​​​രി​​​യു​​​ട​​​മ​​​ക​​​ളു​​​ണ്ട്. 2002-03 മു​​​ത​​​ല്‍ സി​​​യാ​​​ല്‍ ലാ​​​ഭ​​​വി​​​ഹി​​​തം ന​​​ല്‍​കി​​​വ​​​രു​​​ന്നു​​​ണ്ട്. 2019-20 ല്‍ ​​​ആ​​​ദ്യ​​​മാ​​​യി ലാ​​​ഭം 200 കോ​​​ടി രൂ​​​പ പി​​​ന്നി​​​ട്ടു. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ ആ​​​സ്തി 382 കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്നു 2,455 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ര്‍​ധി​​​ച്ചു. പ്ര​​​തി​​​വ​​​ര്‍​ഷം ഒ​​​രു​​​കോ​​​ടി യാ​​​ത്ര​​​ക്കാ​​​രാ​​​ണ് സി​​​യാ​​​ലി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്. കൊ​​​ച്ചി​​​ന്‍ ഡ്യൂ​​​ട്ടി​​​ഫ്രീ, സി​​​യാ​​​ല്‍ ഏ​​​വി​​​യേ​​​ഷ​​​ന്‍ സ​​​ര്‍​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ്, സി​​​യാ​​​ല്‍ ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്ചേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്നി​​​വ സി​​​യാ​​​ലി​​​ന്‍റെ ഉ​​​പ​​​ക​​​മ്പ​​​നി​​​ക​​​ളാ​​​ണ്.
1983 ബാ​​​ച്ച് ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ് കു​​​ര്യ​​​ന്‍. മൂ​​​വാ​​​റ്റു​​​പു​​​ഴ സ​​​ബ് ക​​​ള​​​ക്ട​​​റാ​​​യി ഔ​​​ദ്യോ​​​ഗി​​​ക ജീ​​​വി​​​തം ആ​​​രം​​​ഭി​​​ച്ച വി.​​​ജെ.​ കു​​​ര്യ​​​ന്‍, ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​ക​​ളി​​ൽ​ ക​​​ള​​​ക്ട​​​റാ​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു. അ​​​ഡീ​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​യാ​​യി 2016ല്‍ ​​​വി​​​ര​​​മി​​​ച്ച അ​​​ദ്ദേ​​​ഹം സ​​ർ​​ക്കാ​​ർ നി​​ർ​​ദേശ​​പ്ര​​കാ​​രം അ​​​ഞ്ചു​​​വ​​​ര്‍​ഷം കൂ​​ടി സി​​​യാ​​​ല്‍ ത​​ല​​പ്പ​​ത്തു തു​​ട​​ർ​​ന്നു. ഔ​​​ഷ​​​ധി എം​​​ഡി ആ​​​യി​​​രി​​​ക്കെ പ്ലാ​​​ന്‍റു​​​ക​​​ളി​​​ല്‍ ആ​​​ധു​​​നി​​​കീക​​​ര​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്കി. റോ​​​ഡ്സ് ആ​​​ന്‍​ഡ് ബ്രി​​​ഡ്ജ​​​സ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ (ആ​​​ര്‍​ബി​​​ഡി​​​സി​​​കെ) മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രി​​​ക്കെ 65 റെ​​​യി​​​ല്‍ ഓ​​​വ​​​ര്‍​ബ്രി​​​ഡ്ജു​​​ക​​​ളു​​​ടെ​​​യും 23 മേ​​​ല്‍​പ്പാ​​​ല​​​ങ്ങ​​​ളു​​​ടെ​​​യും പ​​​ദ്ധ​​​തി ഏ​​​റ്റെ​​​ടു​​​ത്തു. കൊ​​​ച്ചി​​​യി​​​ലെ സീ-​​​പോ​​​ര്‍​ട്ട്- എ​​​യ​​​ര്‍​പോ​​​ര്‍​ട്ട് റോ​​​ഡ് നി​​​ര്‍​മി​​​ച്ചു. സ്പൈ​​​സ​​​സ് ബോ​​​ര്‍​ഡ് ചെ​​​യ​​​ര്‍​മാ​​​നാ​​​യി​​​രി​​​ക്കെ ഇ​​​ല​​​ക്ട്രോ​​​ണി​​​ക് ലേ​​​ല പ​​​രി​​​പാ​​​ടി, സ്പൈ​​​സ​​​സ് പാ​​​ര്‍​ക്ക് എ​​​ന്നി​​​വ ആ​​​രം​​​ഭി​​​ച്ചു.
പാ​​ലാ ഇ​​ട​​മ​​റ്റം വ​​ട്ട​​വ​​യ​​ലി​​ൽ കു​​ടും​​ബാം​​ഗ​​മാ​​ണ് വി.​​ജെ. കു​​ര്യ​​ൻ. തൃ​​​ശൂ​​​ര്‍ ആ​​​ല​​​പ്പാ​​​ട്ട് കു​​​ടും​​​ബാം​​​ഗം മ​​​റി​​​യമ്മ​​​യാ​​​ണ് ഭാ​​​ര്യ. ഡോ. ​​​ജോ​​​സ​​​ഫ് കു​​​ര്യ​​​ന്‍, ഡോ.​ ​​എ​​​ലി​​​സ​​​ബ​​​ത്ത് കു​​​ര്യ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ മ​​​ക്ക​​​ളാ​​​ണ്.