വോ​​ട്ട​​ർപ​​ട്ടി​​ക​​യി​​ൽ പി​​ഴ​​വു​​ണ്ടെ​​ന്നു വ്യ​​ക്തമെന്നു കോടതി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

30 March 2021

വോ​​ട്ട​​ർപ​​ട്ടി​​ക​​യി​​ൽ പി​​ഴ​​വു​​ണ്ടെ​​ന്നു വ്യ​​ക്തമെന്നു കോടതി

വോ​​ട്ട​​ർപ​​ട്ടി​​ക​​യി​​ൽ പി​​ഴ​​വു​​ണ്ടെ​​ന്നു വ്യ​​ക്തമെന്നു കോടതി
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ വോ​​​ട്ട​​​ര്‍ പ​​​ട്ടി​​​ക​​​യി​​​ല്‍ പി​​​ഴ​​​വു​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​ണെ​​​ന്നും ആ​​​രും ഇ​​​ര​​​ട്ട വോ​​​ട്ട് ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി. വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക​​​യി​​​ല്‍ പേ​​​രു​​​ക​​​ള്‍ വ്യാ​​​ജ​​​മാ​​​യി ചേ​​​ര്‍​ത്ത​​​തു നീ​​​ക്ക​​​ണ​​​മെ​​​ന്നും കു​​​റ്റ​​​ക്കാ​​​ര്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി, പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്. വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക​​​യി​​​ല്‍ ഒ​​​രാ​​​ളു​​​ടെ പേ​​​രു പ​​​ല​​​ത​​​വ​​​ണ ചേ​​​ര്‍​ക്കു​​​ന്ന​​​ത് ഇ​​​ര​​​ട്ട വോ​​​ട്ടു ചെ​​​യ്യാ​​​ന്‍ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​മെ​​​ന്നും നി​​​യ​​​മ​​​പ്ര​​​കാ​​​രം ഇ​​​ത് അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി പ​​​റ​​​ഞ്ഞു. ഒ​​​രാ​​​ള്‍ എ​​​വി​​​ടെ​​​യൊ​​​ക്കെ പ​​​ട്ടി​​​ക​​​യി​​​ല്‍ പേ​​​രു ചേ​​​ര്‍​ത്താ​​​ലും ഒ​​​രു വോ​​​ട്ടേ ചെ​​​യ്യു​​​ന്നു​​​ള്ളൂ​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണം. നീ​​​തി​​​പൂ​​​ര്‍​വ​​​കവും ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​വു​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​ന്‍ കേ​​​ന്ദ്ര-​​സം​​​സ്ഥാ​​​ന സേ​​​ന​​​ക​​​ളെ വോ​​​ട്ടിം​​​ഗ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ നി​​​യോ​​​ഗി​​​ക്ക​​​ണം. ഇ​​​തി​​​നു യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ന​​​ട​​​പ​​​ടി വേ​​​ണം.