വ്യാ​ജ മെ​യി​ൽ ഐ​ഡി ഉ​പ​യോ​ഗി​ച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പേ​രി​ൽ പ​ണ​പ്പി​രി​വെ​ന്നു പ​രാ​തി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

17 May 2021

വ്യാ​ജ മെ​യി​ൽ ഐ​ഡി ഉ​പ​യോ​ഗി​ച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പേ​രി​ൽ പ​ണ​പ്പി​രി​വെ​ന്നു പ​രാ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​ജ ഇ ​​​മെ​​​യി​​​ൽ ഐ​​​ഡി ഉ​​​പ​​​യോ​​​ഗി​​​ച്ച് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ പേ​​​രി​​​ൽ പ​​​ണ​​​പ്പി​​​രി​​​വു ന​​​ട​​​ത്തു​​​ന്ന​​​താ​​​യി പ​​​രാ​​​തി. കെ​​​പി​​​സി​​​സി ക​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന മു​​​ല്ല​​​പ്പ​​​ള്ളി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള വ്യാ​​​ജ അ​​​ഭ്യ​​​ർ​​​ഥ​​​ന കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​രു​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ​​ക്കു ല​​​ഭി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ത​​​ട്ടി​​​പ്പ് ശ്ര​​​ദ്ധ​​​യി​​​ൽപ്പെ​​​ട്ട​​​ത്. ത​​​ന്‍റെ പേ​​​രി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി പ​​​ണ​​​പ്പി​​​രി​​​വ് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​തി​​​നെ​​​തി​​​രേ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ഡി​​​ജി​​​പി​​​ക്കും പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​നു കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചെ​​​ന്നും അ​​​തീ​​​വ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണെ​​​ന്നും പ​​റ​​ഞ്ഞു സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ വ​​​ഴി വ്യാ​​​ജ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്.