വ​ള​ര്‍​ത്തുമൃ​ഗ​ങ്ങൾക്കു ലൈ​സ​ന്‍​സ് വേണമെന്ന് ഹൈ​ക്കോ​ട​തി ഉത്തരവ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

15 July 2021

വ​ള​ര്‍​ത്തുമൃ​ഗ​ങ്ങൾക്കു ലൈ​സ​ന്‍​സ് വേണമെന്ന് ഹൈ​ക്കോ​ട​തി ഉത്തരവ്

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ​വ​​​ള​​​ര്‍​ത്തു​​മൃ​​​ഗ​​​ങ്ങ​​​ളെ​​​യും ക​​​ന്നു​​​കാ​​​ലി​​​ക​​​ളെ​​​യും ഉ​​​ട​​​മ​​​ക​​​ള്‍ ആ​​​റു മാ​​​സ​​​ത്തി​​​ന​​​കം ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത് ലൈ​​​സ​​​ന്‍​സ് എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളും ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളും ഉ​​​ട​​​ന്‍ പൊ​​​തു നോ​​​ട്ടീ​​​സ് ഇ​​​റ​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ നി​​​ര്‍​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് എ.​​​കെ. ജ​​​യ​​​ശ​​​ങ്ക​​​ര​​​ന്‍ ന​​​മ്പ്യാ​​​ര്‍, ജ​​​സ്റ്റീ​​​സ് പി. ​​​ഗോ​​​പി​​​നാ​​​ഥ് എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശി​​​ച്ചു.​ ഇ​​​നി വ​​​ള​​​ര്‍​ത്തു​​​മൃ​​​ഗ​​​ങ്ങ​​​ളെ വാ​​​ങ്ങു​​​ന്ന​​​വ​​​ര്‍ മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം ലൈ​​​സ​​​ന്‍​സ് എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ വേ​​​ണ​​​മെ​​​ന്നും ഇ​​​തി​​​നാ​​​യി ലൈ​​​സ​​​ന്‍​സ് ഫീ​​​സ് ഏ​​​ര്‍​പ്പെ​​​ടു​​​ത്താ​​​നാ​​​കു​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.
തെ​​​രു​​​വു നാ​​​യ്ക്ക​​​ളു​​​ടെ വ​​​ന്ധ്യം​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി ജി​​​ല്ല​​​ക​​​ള്‍ തോ​​​റും നി​​​ല​​​വി​​​ലു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍, മെ​​​ഡി​​​ക്ക​​​ല്‍ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍, ആം​​​ബു​​​ല​​​ന്‍​സ് സൗ​​​ക​​​ര്യം എ​​​ന്നി​​​വ വ്യ​​​ക്ത​​​മാ​​​ക്കി സ​​​ര്‍​ക്കാ​​​ര്‍ മൂ​​​ന്നാ​​​ഴ്ച​​​യ്ക്ക​​​കം റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. അ​​​ടി​​​മ​​​ല​​​ത്തു​​​റ ബീ​​​ച്ചി​​​ല്‍ ബ്രൂ​​​ണ​​​യെ​​​ന്ന വ​​​ള​​​ര്‍​ത്തു​​​നാ​​​യ​​​യെ അ​​​ടി​​​ച്ചു കൊ​​​ന്ന സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്.