ശ്വാ​സ​നാ​ള​ത്തി​ല്‍ വ​ണ്ട്‌ കു​ടു​ങ്ങി ഒ​രു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

sponsored advertisements

sponsored advertisements

sponsored advertisements

12 July 2021

ശ്വാ​സ​നാ​ള​ത്തി​ല്‍ വ​ണ്ട്‌ കു​ടു​ങ്ങി ഒ​രു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

കാ​​​സ​​​ര്‍​ഗോ​​​ഡ്: ശ്വാ​​​സ​​​നാ​​​ള​​​ത്തി​​​ല്‍ വ​​​ണ്ട്‌ കു​​​ടു​​​ങ്ങി ഒ​​​രു വ​​​യ​​​സു​​​കാ​​​ര​​​ന് ദാ​​​രു​​​ണാ​​​ന്ത്യം. കാ​​​സ​​​ർ​​​ഗോ​​​ഡ് ചെ​​​ന്നി​​​ക്ക​​​ര​​​യി​​​ലെ എ.​​​ സ​​​ത്യേ​​​ന്ദ്ര – ര​​​ഞ്ജി​​​നി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ന്‍ എ​​​സ്‌.​​​ അ​​​ന്‍​വേ​​​ദ് ആ​​​ണ് മ​​​രി​​​ച്ച​​​ത്. വീ​​​ടി​​​നു​​​ള്ളി​​​ല്‍ ക​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കെ കു​​​ട്ടി പെ​​​ട്ടെ​​​ന്ന് ബോ​​​ധ​​​ര​​​ഹി​​​ത​​​നാ​​​യി കു​​​ഴ​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ന്‍ ത​​​ന്നെ ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചി​​​രു​​​ന്നു. പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ മ​​​ര​​​ണ​​​കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ജൂണ്‍ 11ന് ന​​​ട​​​ത്തി​​​യ പോ​​​സ്റ്റ് മോ​​​ര്‍​ട്ട​​​ത്തി​​​ലാ​​​ണ് ശ്വാ​​​സ​​​നാ​​​ള​​​ത്തി​​​ല്‍ വ​​​ണ്ട് കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​ത് ക​​​ണ്ട​​​ത്. തു​​​ട​​​ര്‍​ന്ന് വ​​​ണ്ടി​​​നെ പു​​​റ​​​ത്തെ​​​ടു​​​ത്തു. മൃ​​​ത​​​ദേ​​​ഹം ചെ​​​ന്നി​​​ക്ക​​​ര പൊ​​​തു​​​ശ്‌​​​മാ​​​ശ​​​ന​​​ത്തി​​​ല്‍ സം​​​സ്‌​​​ക​​​രി​​​ച്ചു. ര​​​ണ്ട​​​ര വ​​​യ​​​സു​​​ള്ള ഋ​​​ത്‌​​​വേ​​​ദ്‌ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ്.