ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ന​ട​ത്തി​യ​ത് മാ​പ്പ​ല്ല, ഖേ​ദ​പ്ര​ക​ട​നം: ക​ട​കം​പ​ള്ളി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

1 June 2021

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ന​ട​ത്തി​യ​ത് മാ​പ്പ​ല്ല, ഖേ​ദ​പ്ര​ക​ട​നം: ക​ട​കം​പ​ള്ളി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തി​​​ര​​​ഞ്ഞെ​​​ടു​​​പ്പു കാ​​​ല​​​ത്ത് ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് താ​​​ന്‍ മാ​​​പ്പ് പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നു മു​​​ന്‍​ ദേ​​​വ​​​സ്വം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍. ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​ന വി​​​ധി​​​യെ തു​​​ട​​​ര്‍​ന്നു​​​ണ്ടാ​​​യ സം​​​ഘ​​​ര്‍​ഷാ​​​ന്ത​​​രീക്ഷത്തി​​​ല്‍ ഖേ​​​ദ​​​മു​​​ണ്ട്, വി​​​ഷ​​​മ​​​മു​​​ണ്ട് എ​​​ന്നാ​​​ണ് അ​​​ന്ന് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. അ​​​തി​​​നെ, ശ​​​ബ​​​രി​​​മ​​​ല​​​ വി​​​ധി​​​യെ​​ത്തു​​ട​​​ര്‍​ന്നു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ല്‍ താ​​​ന്‍ മാ​​​പ്പ് പ​​​റ​​​ഞ്ഞു​​​വെ​​​ന്നാ​​​ക്കി ചി​​​ത്രീ​​​ക​​​രി​​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​​ന്ന​​തു തി​​​രു​​​ത്താ​​​ന്‍ പോ​​​യി​​​ല്ല. തി​​​രു​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ ‘മാ​​​പ്പ് പ​​​റ​​​യി​​​ല്ലെ​​​ന്നു ക​​​ട​​​കം​​​പ​​​ള്ളി’ എ​​​ന്ന രീ​​​തി​​​യി​​​ല്‍ സം​​ഭ​​വം വ​​​ള​​​ച്ചൊ​​​ടി​​​ച്ചേ​​​നെ​​​യെ​​​ന്നും ഗ​​​വ​​​ര്‍​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു​​​ള്ള നി​യ​മ​സ​ഭ​യി​ലെ ന​​​ന്ദി​​​പ്ര​​​മേ​​​യ ച​​​ര്‍​ച്ച​​​യി​​​ല്‍ ക​​​ട​​​കം​​​പ​​​ള്ളി പ​​​റ​​​ഞ്ഞു. മ​​​ന്ത്രി ഖേ​​​ദ​​​പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ​​​തി​​​നാ​​​ലാ​​​ണു യു​​​ഡി​​​എ​​​ഫ് ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യം പ്ര​​​ചാ​​​ര​​​ണാ​​​യു​​​ധ​​​മാ​​​ക്കി​​​യ​​​ത് എ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ പ​​​രാ​​​മ​​​ര്‍​ശം ശ​​​രി​​​യ​​​ല്ലെ​​​ന്നും ക​​​ട​​​കം​​​പ​​​ള്ളി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.