സി​യാ​ല്‍ എംഡിയായി എ​സ്. സു​ഹാ​സ് ചു​മ​ത​ല​യേ​റ്റു

sponsored advertisements

sponsored advertisements

sponsored advertisements

11 June 2021

സി​യാ​ല്‍ എംഡിയായി എ​സ്. സു​ഹാ​സ് ചു​മ​ത​ല​യേ​റ്റു

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ എ​​​സ്. സു​​​ഹാ​​​സ് സി​​​യാ​​​ല്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. താ​​​ത്കാ​​​ലി​​​ക ചു​​​മ​​​ത​​​ല​​​യാ​​​ണ് ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള​​​ത്. മു​​​ന്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി.​​​ജെ. കു​​​ര്യ​​​ന്‍ ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ എ​​​സ്.​ സു​​​ഹാ​​​സി​​​ന് അ​​​ധി​​​കാ​​​രം കൈ​​​മാ​​​റി. എ​​​യ​​​ര്‍​പോ​​​ര്‍​ട്ട് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ.​​​സി.​​​കെ. നാ​​​യ​​​ര്‍, എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ സ​​​ജി കെ. ​​​ജോ​​​ര്‍​ജ്, ടി.​​​ആ​​​ര്‍.​ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍​മാ​​​രാ​​​യ സി.​ ​​ദി​​​നേ​​​ശ് കു​​​മാ​​​ര്‍, വി.​ ​​ജ​​​യ​​​രാ​​​ജ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.