സുധാകരനുമായുള്ള വാക്പോ​ര് അ​വ​സാ​നി​പ്പി​ച്ച് സി​പി​എം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

22 June 2021

സുധാകരനുമായുള്ള വാക്പോ​ര് അ​വ​സാ​നി​പ്പി​ച്ച് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​നും ത​മ്മി​ല്‍ തു​റ​ന്നപോ​രി​നു ക​ള​മൊ​രു​ങ്ങി​യ ബ്ര​ണ്ണ​ന്‍ കോ​ള​ജ് വി​വാ​ദ​വു​മാ​യി ഇ​നി മു​ന്നോ​ട്ടി​ല്ലെ​ന്ന് സി​പി​എം. ഇ​ത് സം​ബ​ന്ധി​ച്ച് സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ.​ വി​ജ​യ​രാ​ഘ​വ​ന്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി.
കെ.​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ദ​വി​ക്ക് ചേ​ര്‍​ന്ന​ത​ല്ല. കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ വി​ഷ​യ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യേ​ണ്ട രീ​തി​യി​ല​ല്ല അ​ദ്ദേ​ഹം കൈ​കാ​ര്യം ചെ​യ്ത​ത​ത്. സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞ കാ​ര്യ​ത്തി​ന് അ​തേത​ര​ത്തി​ല്‍ ത​ന്നെ സി​പി​എം മ​റു​പ​ടി ന​ല്കി. അ​തോ​ടെ അ​ത് അ​വി​ടെ അ​വ​സാ​നി​ച്ചു. എ​ല്ലാ​ദി​വ​സ​വും ഇ​തി​ന് മ​റു​പ​ടി പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല എ​ന്നാ​യി​രു​ന്നു ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ജ​യ​രാ​ഘ​വ​ന്‍റെ മ​റു​പ​ടി.
മു​ഖ്യ​മ​ന്ത്രി​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റും പ​ര​സ്യ​മാ​യി ന​ട​ത്തു​ന്ന വാ​ക്പപോര് സ​മൂ​ഹ​ത്തി​ല്‍ അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും നേ​തൃ​ത്വ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നു. ഇ​തേത്തുട​ര്‍​ന്നാ​ണ് ഈ ​വി​ഷ​യം ഇ​നി ച​ര്‍​ച്ചയാക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലേ​ക്ക് എ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.