സുധാകരനെ കാത്തിരിക്കുന്നത് വെല്ലുവിളികൾ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

9 June 2021

സുധാകരനെ കാത്തിരിക്കുന്നത് വെല്ലുവിളികൾ

തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​നു പി​​ന്നാ​​ലെ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് പ​​ദ​​വി​​യി​​ലേ​​ക്കും ഹൈ​​ക്ക​​മാ​​ൻ​​ഡ് ആ​​ഗ്ര​​ഹി​​ച്ച​​തുത​​ന്നെ ന​​ട​​പ്പാ​​യി. ഗ്രൂ​​പ്പു​​ക​​ളു​​ടെ താ​​ൽ​​പ​​ര്യ​​ങ്ങ​​ൾ മ​​റി​​ക​​ട​​ന്നു കെ. ​​സു​​ധാ​​ക​​ര​​ൻ കെ​​പി​​സി​​സി അ​​ധ്യ​​ക്ഷ​​പ​​ദ​​വി​​യി​​ലേ​​ക്ക് എ​​ത്തി. പ​​ല ത​​ല​​ങ്ങ​​ളി​​ൽ പ​​ല പേ​​രു​​ക​​ൾ ഉ​​യ​​ർ​​ന്നു വ​​ന്നി​​രു​​ന്നെ​​ങ്കി​​ലും കെ. ​​സു​​ധാ​​ക​​ര​​ന്‍റെ പേ​​രി​​നാ​​യി​​രു​​ന്നു ഹൈ​​ക്ക​​മാ​​ൻ​​ഡ് ആ​​ദ്യ പ​​രി​​ഗ​​ണ​​ന ന​​ൽ​​കി​​യ​​ത്. കേ​​ര​​ള​​ത്തി​​ലെ യു​​വ​​നി​​ര​​യി​​ൽനി​​ന്ന് ഏ​​റ്റ​​വു​​മ​​ധി​​കം പി​​ന്തു​​ണ ല​​ഭി​​ച്ച​​തും സു​​ധാ​​ക​​ര​​നുത​​ന്നെ. മൂ​​ന്നു വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രെ നി​​യ​​മി​​ച്ച​​തി​​ലൂ​​ടെ സാ​​മു​​ദാ​​യി​​ക ഘ​​ട​​ക​​ങ്ങ​​ളി​​ലു​​ൾ​​പ്പെ​​ടെ ബാ​​ല​​ൻ​​സ് ചെ​​യ്യാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളും ന​​ട​​ത്തി. ഗ്രൂ​​പ്പു താ​​ൽ​​പ​​ര്യം നോ​​ക്കി​​യാ​​ലും കു​​റ്റം പ​​റ​​യാ​​നാ​​കി​​ല്ല. പ്ര​​തി​​പ​​ക്ഷ നേ​​താ​​വും കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റും മു​​ൻ ഐ ​​ഗ്രൂ​​പ്പു​​കാ​​രാ​​ണ്. മൂ​​ന്നു വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രും എ ​​ഗ്രൂ​​പ്പു​​കാ​​രും. ഇ​​പ്പോ​​ൾ ഗ്രൂ​​പ്പ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​വ​​രെ ആ​​രെ​​യും ക​​ണ​​ക്കാ​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്നു​​ള്ള​​തു വേ​​റെ കാ​​ര്യം.
ത​​ല​​മു​​റ​​മാ​​റ്റ​​ത്തി​​നുവേ​​ണ്ടി മു​​റ​​വി​​ളി ഉ​​യ​​ർ​​ന്ന​​പ്പോ​​ഴും സീ​​നി​​യ​​ർ നേ​​താ​​ക്ക​​ളെ പാ​​ടേ ഒ​​ഴി​​വാ​​ക്കാ​​ൻ ഹൈ​​ക്ക​​മാ​​ൻ​​ഡ് ത​​യാ​​റാ​​യി​​ട്ടി​​ല്ല. പ്ര​​തി​​പ​​ക്ഷ നേ​​താ​​വാ​​യി താ​​ര​​ത​​മ്യേ​​ന പു​​തു​​ത​​ല​​മു​​റ എ​​ന്നു പ​​റ​​യാ​​വു​​ന്ന വി.​​ഡി. സ​​തീ​​ശ​​നെ കൊ​​ണ്ടുവ​​ന്ന​​പ്പോ​​ൾ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റാ​​യി സു​​ധാ​​ക​​ര​​നെ നി​​യ​​മി​​ച്ച​​തുവ​​ഴി പ​​രി​​ച​​യ​​സമ്പ​​ത്തി​​നും പ്രാ​​ധാ​​ന്യം ന​​ൽ​​കി. ഇ​​നി കെ​​പി​​സി​​സി​​യു​​ടെ പുനഃസം​​ഘ​​ട​​ന​​യും ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റു​​മാ​​രു​​ടെ നി​​യ​​മ​​ന​​വു​​മാ​​ണു ന​​ട​​ക്കാ​​നു​​ള്ള​​ത്. യു​​വ​​ത​​ല​​മു​​റ​​യെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ടു​​ള്ള പു​​തി​​യ ടീം ​​ആ​​യി​​രി​​ക്കും കെ​​പി​​സി​​സി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി വ​​രാ​​ൻ പോ​​കു​​ന്ന​​ത്. നി​​ല​​വി​​ലു​​ള്ള ജം​​ബോ ക​​മ്മി​​റ്റി​​ക​​ളെ ഒ​​ഴി​​വാ​​ക്കി ഊ​​ർ​​ജ​​സ്വ​​ല​​മാ​​യ ക​​മ്മി​​റ്റി​​യാ​​യി​​രി​​ക്കും വ​​രാ​​ൻ പോ​​കു​​ന്ന​​ത്. ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യും പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​ത​​യു​​ള്ള യു​​വ​​നേ​​താ​​ക്ക​​ൾ വ​​രും. പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​നെ തീ​​രു​​മാ​​നി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പാ​​ർ​​ട്ടി​​ക്കു​​ള്ളി​​ലു​​ണ്ടാ​​യ അ​​സ്വാ​​ര​​സ്യ​​ങ്ങ​​ൾ ഇ​​പ്പോ​​ഴും നി​​ല​​നി​​ൽ​​ക്കു​​ക​​യാ​​ണ്. പ്ര​​തി​​പ​​ക്ഷ​​നേ​​തൃ​​സ്ഥാ​​ന​​ത്തുനി​​ന്ന് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യെ നീ​​ക്കി​​യ രീ​​തി​​യി​​ൽ അ​​ദ്ദേ​​ഹ​​വും ഉ​​മ്മ​​ൻ ചാ​​ണ്ടി​​യും അ​​തൃ​​പ്ത​​രാ​​ണ്. അ​​തു​​കൊ​​ണ്ടുത​​ന്നെ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തേ​​ക്ക് ഇ​​രു​​വ​​രും പേ​​രു​​ക​​ളൊ​​ന്നും നി​​ർ​​ദേ​​ശി​​ച്ചി​​ല്ല. എ​​ങ്കി​​ലും കെ. ​​സു​​ധാ​​ക​​ര​​ൻ പ്ര​​സി​​ഡ​​ന്‍റ് പ​​ദ​​വി​​യി​​ലെ​​ത്തു​​ന്ന​​തി​​നോ​​ട് ഇ​​രു​​ഗ്രൂ​​പ്പു​​ക​​ൾ​​ക്കും യോ​​ജി​​പ്പു​​ണ്ടാ​​യി​​രു​​ന്നി​​ല്ല.
എ​​ന്നാ​​ൽ ഹൈ​​ക്ക​​മാ​​ൻ​​ഡ് തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​തോ​​ടെ പ്ര​​മു​​ഖ നേ​​താ​​ക്ക​​ളെ​​ല്ലാ​​വ​​രും അ​​തി​​നെ സ്വാ​​ഗ​​തം ചെ​​യ്തു. ഒ​​രി​​ട​​ത്തുനി​​ന്നും എ​​തി​​ർ​​പ്പോ പ്ര​​തി​​ഷേ​​ധ​​മോ ഉ​​യ​​ർ​​ന്നു വ​​ന്നി​​ട്ടി​​ല്ല. ത​​ൽ​​ക്കാ​​ലം അ​​ങ്ങ​​നെ​​യൊ​​ന്നും ഉ​​ണ്ടാ​​കാ​​നും പോ​​കു​​ന്നി​​ല്ല. എ​​ങ്കി​​ലും വി​​വി​​ധ ഗ്രൂ​​പ്പു​​ക​​ളെ​​യും മു​​തി​​ർ​​ന്ന നേ​​താ​​ക്ക​​ളെ​​യും യോ​​ജി​​പ്പി​​ച്ചു കൊ​​ണ്ടു പോ​​കു​​ക എ​​ന്ന​​ത് സു​​ധാ​​ക​​ര​​നു വെ​​ല്ലു​​വി​​ളി​​യാ​​യി​​രി​​ക്കും.
നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം പ​​രാ​​ജ​​യ​​ത്തെ തു​​ട​​ർ​​ന്നു കോ​​ണ്‍ഗ്ര​​സ് വ​​ലി​​യ പ്ര​​തി​​സ​​ന്ധി​​യി​​ലൂ​​ടെ​​യാ​​ണു ക​​ട​​ന്നുപോ​​കു​​ന്ന​​ത്. പാ​​ർ​​ട്ടി​​ക്കു തി​​രി​​ച്ചുവ​​ര​​ണ​​മെ​​ങ്കി​​ൽ പു​​തി​​യ നേ​​തൃ​​നി​​ര കൂ​​ടി​​യേ തീ​​രു. ആ​​ത്മ​​വി​​ശ്വാ​​സം ന​​ഷ്ട​​പ്പെ​​ട്ട അ​​ണി​​ക​​ളെ പി​​ടി​​ച്ചു നി​​ർ​​ത്ത​​ണ​​മെ​​ങ്കി​​ൽ ശ​​ക്ത​​നാ​​യ നേ​​താ​​വ് പാ​​ർ​​ട്ടി​​യു​​ടെ ത​​ല​​പ്പ​​ത്തു​​ണ്ടാ​​ക​​ണം.
ത​​ക​​ർ​​ന്ന​​ടി​​ഞ്ഞ സം​​ഘ​​ട​​ന​​യെ കെ​​ട്ടി​​പ്പ​​ടു​​ക്കു​​ന്ന​​തു​​ൾ​​പ്പെ​​ടെ​​യു​​ള്ള ഭാ​​രി​​ച്ച ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മാ​​ണ് സു​​ധാ​​ക​​ര​​നെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. 2024ലെ ​​പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ആ​​കു​​മ്പോ​​ഴേ​​ക്കും കോ​​ണ്‍ഗ്ര​​സി​​നെ ഊ​​ർ​​ജ​​സ്വ​​ല​​മാ​​യ പാ​​ർ​​ട്ടി​​യാ​​ക്കി മാ​​റ്റാ​​ൻ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​നു സാ​​ധി​​ക്ക​​ണം. അ​​ത​​ത്ര എ​​ളു​​പ്പ​​മു​​ള്ള കാ​​ര്യ​​മ​​ല്ലെ​​ങ്കി​​ലും നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​തി​​ലേ​​ക്കു​​ള്ള മി​​ക​​ച്ച ചോ​​യ്സ് ആ​​യി സു​​ധാ​​ക​​ര​​ന്‍റെ നി​​യ​​മ​​ന​​ത്തെ കാ​​ണാം.