സേ​തു​വി​നും പെ​രു​മ്പ​ട​വം ശ്രീ​ധ​ര​നും സാ​ഹി​ത്യ അ​ക്കാ​ദ​മി ഫെ​ല്ലോ​ഷി​പ്പ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

18 August 2021

സേ​തു​വി​നും പെ​രു​മ്പ​ട​വം ശ്രീ​ധ​ര​നും സാ​ഹി​ത്യ അ​ക്കാ​ദ​മി ഫെ​ല്ലോ​ഷി​പ്പ്

തൃ​​​ശൂ​​​ര്‍: കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ 2020-ലെ ​​​വി​​​ശി​​​ഷ്ടാം​​​ഗ​​​ത്വം സേ​​​തു​​​വി​​​നും പെ​​​രു​​​മ്പ​​​ട​​​വം ശ്രീ​​​ധ​​​ര​​​നും. അ​​​മ്പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും ര​​​ണ്ടു പ​​​വ​​​ന്‍റെ സ്വ​​​ര്‍​ണ​​​പ്പ​​ത​​​ക്ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും പൊ​​​ന്നാ​​​ട​​​യും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു ഫെ​​​ല്ലോ​​​ഷി​​​പ്. കെ.​​​കെ.​ കൊ​​​ച്ച്, മാ​​​മ്പു​​​ഴ കു​​​മാ​​​ര​​​ന്‍, കെ.​​​ആ​​​ര്‍.​ മ​​​ല്ലി​​​ക, സി​​​ദ്ധാ​​​ര്‍​ഥ​​​ന്‍ പ​​​രു​​​ത്തി​​​ക്കാ​​​ട്, ച​​​വ​​​റ കെ.​​​എ​​​സ്.​ പി​​​ള്ള, എം.​​​എ.​ റ​​​ഹ‌്മാ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദി​​​യു​​​ടെ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ള്‍​ക്ക് അ​​ര്‍​ഹ​​​രാ​​​യി. മു​​​പ്പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും സാ​​​ക്ഷ്യ​​​പ​​​ത്ര​​​വും പൊ​​​ന്നാ​​​ട​​​യും ഫ​​​ല​​​ക​​​വു​​​മാ​​​ണു സ​​​മ​​​ഗ്ര​​​സം​​​ഭാ​​​വ​​​ന പു​​​ര​​​സ്കാ​​​രം. മ​​​ല​​​യാ​​​ള സാ​​​ഹി​​​ത്യ​​​ത്തി​​​ന് ഗ​​​ണ്യ​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ ന​​​ല്‍​കി​​​യ അ​​​റു​​​പ​​​തു വ​​​യ​​​സു പി​​​ന്നി​​​ട്ട എ​​​ഴു​​​ത്തു​​​കാ​​​രെ​​​യാ​​​ണു സ​​​മ​​​ഗ്ര​​​സം​​​ഭാ​​​വ​​​ന പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.