സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം വെ​ർ​ച്വ​ലാ​യി ന​ട​ത്തു​മെ​ന്ന് ​മ​ന്ത്രി വി. ശിവന്‍കുട്ടി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

27 May 2021

സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം വെ​ർ​ച്വ​ലാ​യി ന​ട​ത്തു​മെ​ന്ന് ​മ​ന്ത്രി വി. ശിവന്‍കുട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്കൂ​ൾ തു​റ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ജൂ​ൺ ഒ​ന്നി​ന് സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം വെ​ർ​ച്വ​ലാ​യി ന​ട​ത്താ​നാ​ണ് തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ത​വ​ണ പ്ര​വേ​ശ​നോ​ത്സ​വം. ജൂൺ ഒന്നിന് രാ​വി​ലെ ഒമ്പതിന് ​മു​ഖ്യ​മ​ന്ത്രി വി​ക്ടേ​ഴ്സ് ചാ​ന​ൽ വ​ഴി പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. അ​തി​ന് ശേ​ഷം സം​സ്ഥാ​നത​ല ഉ​ദ്ഘാ​ട​നം 11ന് കോ​ട്ട​ൺ​ഹി​ൽ സ്കൂ​ളി​ൽ ന​ട​ക്കും. വി​ക്ടേ​ഴ്സ് ചാ​ന​ൽവ​ഴി പാ​ഠ​ഭാ​ഗ​ങ്ങ​ൾ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​തി​ന് പു​റ​മെ അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും നേ​രി​ട്ട് കാ​ണുംവി​ധം ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ സ​ജീ​ക​രി​ക്കു​മെ​ന്നാ​ണ് ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.