സ്ത്രീധനവിരുദ്ധ ബോണ്ട് നിര്‍ബന്ധമാക്കണം: ഗ​വ​ർ​ണ​ർ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

15 July 2021

സ്ത്രീധനവിരുദ്ധ ബോണ്ട് നിര്‍ബന്ധമാക്കണം: ഗ​വ​ർ​ണ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ത്രീ​​​ധ​​​ന സമ്പ്ര​​​ദാ​​​യ​​​വും സ്ത്രീ​​​ധ​​​ന പീ​​​ഡ​​​ന​​​വും നാ​​​ടി​​​ന് നാ​​​ണ​​​ക്കേ​​​ടാ​​​ണെ​​​ന്നും ഇ​​​തി​​​നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ന് രാ​​​ഷ്‌ട്രീ​​​യ​​​മി​​​ല്ലെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ. സ്ത്രീ​​​ധ​​​ന​​​ത്തി​​​നെ​​​തി​​​രേ യോ​​​ജി​​​ച്ച പോ​​​രാ​​​ട്ടം ഉ​​​യ​​​ർ​​​ന്നു​​​വ​​​ര​​​ണം. സ്ത്രീ​​​ധ​​​ന​​​ത്തി​​​നെ​​​തി​​​രാ​​​യി താ​​​ൻ ന​​​ട​​​ത്തി​​​യ ഉ​​​പ​​​വാ​​​സ സ​​​മ​​​ര​​​ത്തി​​​ൽ രാ​​​ഷ്‌ട്രീ​​​യം കാ​​​ണേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. സ്ത്രീ​ ​​സു​​​ര​​​ക്ഷി​​​ത കേ​​​ര​​​ളം എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​മു​​​യ​​​ർ​​​ത്തി സ്ത്രീ​​​ധ​​​ന​​​ത്തി​​​നെ​​​തി​​​രാ​​​യി ഗാ​​​ന്ധി സ്മാ​​​ര​​​ക​​​നി​​​ധി​​​യും ഗാ​​​ന്ധി​​​യ​​​ൻ സം​​​ഘ​​​ട​​​ന​​​ക​​​ളും സം​​​യു​​​ക്ത​​​മാ​​​യി ഗാ​​​ന്ധി​​​ഭ​​​വ​​​നി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ്രാ​​​ർ​​​ഥ​​​നാ ഉ​​​പ​​​വാ​​​സ​​​യ​​​ജ്ഞ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ.
സ്ത്രീ​​​ധ​​​ന​​​ത്തി​​​നെ​​​തി​​​രാ​​​യ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് താ​​​ൻ ഉ​​​പ​​​വാ​​​സ സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​ത്. ഉ​​​പ​​​വാ​​​സ സ​​​മ​​​ര​​​ത്തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പൂ​​​ർ​​​ണ പി​​​ന്തു​​​ണ​ ന​​​ൽ​​​കി​. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ​​​ചാ​​​ണ്ടി, മു​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, ബി​​​ജെ​​​പി മു​​​ൻ സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ, മു​​​ൻ എം​​​എ​​​ൽ​​​എ ഒ. ​​​രാ​​​ജ​​​ഗോ​​​പാ​​​ൽ, കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എം​​​പി, മ​​​ഹാ​​​ത്മാ ഗ​​​ന്ധി​​​​​​യു​​​ടെ കൊ​​​ച്ചു​​​മ​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച് പി​​​ന്തു​​​ണ​​​യ​​​റി​​​യി​​​ച്ചു. സ്ത്രീ​​​ധ​​​ന പീ​​​ഡ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളി​​​ൽ പോ​​​ലീ​​​സ് ന​​​ട​​​ത്തു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പൂ​​​ർ​​​ണ തൃ​​​പ്തി​​​യു​​​ണ്ട്.
ജൂണ്‍ 14നു രാ​​​വി​​​ലെ എ​​​ട്ടി​​​നാ​​​ണു ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജ്ഭ​​​വ​​​നി​​​ൽ പ​​​ത്ത് മ​​​ണി​​​ക്കൂ​​​ർ ഉ​​​പ​​​വാ​​​സ സ​​​മ​​​രം ആ​​​രം​​​ഭി​​​ച്ച​​​ത്. വൈ​​​കു​​​ന്നേ​​​രം നാ​​​ല​​​ര​​​യോ​​​ടെ​ ഗാ​​​ന്ധി​​​ഭ​​​വ​​​നി​​​ലെ ഉ​​​പ​​​വാ​​​സ വേ​​​ദി​​​യി​​ൽ ഗ​​വ​​ർ​​ണ​​ർ എ​​ത്തി. ​ഗാ​​​ന്ധി​​​യ​​​ൻ പി. ​​​ഗോ​​​പി​​​നാ​​​ഥ​​​ൻ​​​നാ​​​യ​​​ർ, അ​​​ഡ്വ. അ​​​യ്യ​​​പ്പ​​​ൻ​​​പി​​​ള്ള, സൂ​​​ര്യ​​​ കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു. വൈ​​​കു​​​ന്നേ​​​രം ആ​​​റോ​​​ടെ ഉ​​​പ​​​വാ​​​സം അ​​​വ​​​സാ​​​നി​​​ച്ച​​​പ്പോ​​​ൾ എ​​​ല്ലാ​​​വ​​​ർ​​​ക്കും ഗ​​​വ​​​ർ​​​ണ​​​ർ ത​​​ന്നെ നാ​​​ര​​​ങ്ങാ​​​നീ​​​ര് ന​​​ൽ​​​കി. പ​​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി ഗൗ​​​രി​​​യാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് നാ​​​ര​​​ങ്ങാ​​​നീ​​​ര് ന​​​ൽ​​​കി​​യ​​ത്.