സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് വ​ല​യ​ത്തി​ല്‍

sponsored advertisements

sponsored advertisements

sponsored advertisements

12 May 2021

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് വ​ല​യ​ത്തി​ല്‍

കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ കോ​​​വി​​​ഡ് ചി​​​കി​​​ത്സാ​​​നി​​​ര​​​ക്ക് സം​​​സ്ഥാ​​​ന ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം പ​​​രി​​​ശോ​​​ധി​​​ക്കും. സ​​​ര്‍​ക്കാ​​​ര്‍ നി​​​ശ്ച​​​യി​​​ച്ച​​​തി​​​നേ​​​ക്കാ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്നാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ഈ​​​ടാ​​​ക്കു​​​ന്ന നി​​​ര​​​ക്കു​​​ക​​​ള്‍ ആ​​​ശു​​​പ​​​ത്രി വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളി​​​ലും ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ര്‍​ദേ​​​ശം. ഇ​​​ക്കാ​​​ര്യം പൂ​​​ര്‍​ണ​​​മാ​​​യും ന​​​ട​​​പ്പാ​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്നും ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് പ​​​രി​​​ശോ​​​ധി​​​ച്ചു സ​​​ർ​​​ക്കാ​​​രി​​​നു റി​​​പ്പോ​​​ർ​​​ട്ട് ന​​​ല്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍ , കോ​​​ഴി​​​ക്കോ​​​ട് റേ​​​ഞ്ചു​​​ക​​​ളി​​​ലെ എ​​​സ് പി​​​മാ​​​രു​​​ടെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ല്‍ 17 ഡി​​​റ്റാ​​​ച്ച്‌​​​മെ​​​ന്‍റു​​​ക​​​ളി​​​ലു​​​ള്ള ഡി​​​വൈ​​​എ​​​സ് പിമാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന. ആ​​​ദ്യ​​​ഘ​​​ട്ട​​​മെ​​​ന്ന നി​​​ല​​​യി​​​ല്‍ ഓ​​​രോ റേ​​​ഞ്ചി​​​ന് കീ​​​ഴി​​​ലു​​​മു​​​ള്ള കോ​​​വി​​​ഡ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ഉ​​​ന്ന​​​ത​​​വൃ​​​ത്ത​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ച്ചു. എ​​​ല്ലാ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും രോ​​​ഗി​​​ക​​​ളെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്നും ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് അ​​​ന്വേ​​​ഷി​​​ക്കും. രോ​​​ഗി​​​ക​​​ളു​​​ടെ സാ​​​മ്പ​​​ത്തി​​​ക​​​സ്ഥി​​​തി അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി മാ​​​ത്രം ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ന്ന രീ​​​തി​​​യും പ​​​ല​​​യി​​​ട​​​ത്തു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ചി​​​കി​​​ത്സ നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തും പ​​​രി​​​ശോ​​​ധി​​​ക്കും. സ​​​ര്‍​ക്കാ​​​ര്‍ നി​​​ര​​​ക്കി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ഈ​​​ടാ​​​ക്കി​​​യാ​​​ല്‍ ജി​​​ല്ലാ​​​ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍​ക്ക് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാം. പ​​​ത്തി​​​ര​​​ട്ടി പി​​​ഴ​​​യാ​​​ണ് ഈ​​​ടാ​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്.