സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി​ക​ളു​ടെ ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്ത്; കി​ട്ടു​ന്ന സ്വ​ർ​ണം മൂ​ന്നാ​യി വീ​തിക്കും

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

30 June 2021

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി​ക​ളു​ടെ ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്ത്; കി​ട്ടു​ന്ന സ്വ​ർ​ണം മൂ​ന്നാ​യി വീ​തിക്കും

ക​​​ണ്ണൂ​​​ർ: സ്വ​ർ​ണം ത​ട്ടി​യെ​ടുക്ക​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​വും കാ​രി​യ​റും ത​മ്മി​ൽ ന​ട​ത്തു​ന്ന ഫോ​ൺ​സം​ഭാ​ഷ​ണം സി​പി​എ​മ്മി​നെ സം​ശ​യ​നി​ഴ​ലി​ലാ​ക്കി പു​റ​ത്തു​വ​ന്നു. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തി​​​നു പി​​​ന്നി​​​ലെ ക്വ​​​ട്ടേ​​​ഷ​​​ൻ ടീ​​​മി​​​ൽ ആ​​​രൊ​​​ക്കെ, തട്ടിയെടുക്കു​​​ന്ന സ്വ​​​ർ​​​ണം എ​​​ങ്ങ​​​നെ പ​​​ങ്കി​​​ട​​​ണം, ഇ​​​തി​​​ൽ ടി.​​​പി. കേ​​​സ് പ്ര​​​തി​​​ക​​​ളു​​​ടെ റോ​​​ളെ​​​ന്ത് എ​​​ന്നി​​​വ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന ശ​​​ബ്ദ​​​രേ​​​ഖ​​​യാ​​ണു പു​​​റ​​​ത്താ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
സ്വ​​​ർ​​​ണം ക​​​ട​​​ത്തു​​​ന്ന സം​​​ഘ​​​ങ്ങ​​​ൾ രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച വാ​​​ട്സ്ആ​​​പ് ഗ്രൂ​​​പ്പി​​​ൽ​​​നി​​​ന്നാ​​ണു സം​​​ഭാ​​​ഷ​​​ണം ചോ​​​ർ​​​ന്ന​​​ത്. പൊ​​​ട്ടി​​​ക്കു​​​ന്ന സ്വ​​​ർ​​​ണം മൂ​​​ന്നാ​​​യി വീ​​​തം​​​വ​​​ച്ച് ഒ​​​രു ഭാ​​​ഗം പാ​​​ർ​​​ട്ടി​​​ക്കെ​​ന്നു സം​​​ഘ​​​ത്തി​​​ലെ ഒ​​​രാ​​​ൾ പ​​​റ​​​യു​​​ന്ന ശ​​​ബ്ദ​​​രേ​​​ഖ​​​യാ​​​ണു ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ടി.​​​പി. കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട് ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന കൊ​​​ടി സു​​​നി, മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി എ​​ന്നി​​വ​​ര​​​ട​​​ങ്ങു​​​ന്ന ടീ​​​മി​​​നെ​​​യാ​​​ണു പാ​​​ർ​​​ട്ടി എ​​ന്നു ശ​​​ബ്ദ​​​സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​ർ​​​ക്ക് ഒ​​​രു പ​​​ങ്ക് കൊ​​​ടു​​​ക്കു​​​ന്ന​​​തോ​​​ടെ പി​​​ന്നെ അ​​​ന്വേ​​​ഷ​​​ണം ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നും ശ​​​ബ്ദ​​​രേ​​​ഖ​​​യി​​​ലു​​​ണ്ട്.
സ്വ​​​ർ​​​ണം എ​​​ങ്ങ​​​നെ കൊ​​​ണ്ടു​​​വ​​​ര​​​ണം, കൊ​​​ണ്ടു​​​വ​​​ന്ന സ്വ​​​ർ​​​ണം എ​​​ന്തു​​​ചെ​​​യ്യ​​​ണം, ആ​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യാ​​ണു കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത് തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് ഓ​​​ഡി​​​യോ ക്ലി​​​പ്പി​​​ലു​​​ള്ള​​​ത്. ഒ​​​രു​​​ഭാ​​​ഗം പൊ​​​ട്ടി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക്, ഒ​​​രു പ​​​ങ്ക് ക​​​ട​​​ത്തു​​​ന്ന​​​​വ​​​ർ​​​ക്ക്, മൂ​​​ന്നാ​​​മ​​​ത്തെ പ​​​ങ്ക് കൊ​​​ടി സു​​​നി അ​​​ട​​​ങ്ങു​​​ന്ന പാ​​​ർ​​​ട്ടി​​​ക്കും എ​​​ന്നാ​​​ണ് വീ​​​തം​​​വ​​​യ്പി​​​നെ​​​ക്കു​​​റി​​​ച്ച് പ​​​റ​​​യു​​​ന്ന​​​ത്. ഉ​​​ട​​​മ​​​സ്ഥ​​​നു ന​​​ൽ​​കാ​​​തെ ത​​​ങ്ങ​​​ൾ​​​ക്ക് സ്വ​​​ർ​​​ണം ന​​ൽ​​കാ​​​ൻ‌ ഭ​​​യ​​​പ്പെ​​​ടേ​​​ണ്ട​​​ന്നും സം​​​ര​​​ക്ഷ​​​ണം ഒ​​​രു​​​ക്കാ​​​മെ​​​ന്നു​​​മു​​​ള്ള സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി സം​​​ഘ​​​ങ്ങ​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ച് കൊ​​​ള്ള ന​​​ട​​​ത്തി​​​യാ​​​ൽ ഉ​​​ട​​​മ​​​ക​​​ൾ​​​ക്കു ഭ​​​യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും പ​​​റ​​​യു​​​ന്നു.