സ​ര്‍​ക്കാ​രു​മാ​യി ഏ​റ്റു​മു​ട്ട​ലി​നി​ല്ല, ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യാ​ല്‍ നേ​രി​ടും: വ്യാ​പാ​രി​ക​ൾ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

14 July 2021

സ​ര്‍​ക്കാ​രു​മാ​യി ഏ​റ്റു​മു​ട്ട​ലി​നി​ല്ല, ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യാ​ല്‍ നേ​രി​ടും: വ്യാ​പാ​രി​ക​ൾ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ക​ട​ക​ളും തു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി. സ​ര്‍​ക്കാ​രു​മാ​യി ഏ​റ്റു​മു​ട്ട​ലി​നി​ല്ലെ​ന്നും പോ​ലീ​സ് ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യാ​ല്‍ നേ​രി​ടു​മെ​ന്നു​മാ​ണ് സ​മി​തി​യു​ടെ തീ​രു​മാ​നം. വ്യാ​ഴാ​ഴ്ച ക​ട​ക​ള്‍ തു​റ​ക്കു​മെ​ന്ന തീ​രു​മാ​ന​ത്തി​ല്‍ മാ​റ്റ​മി​ല്ല. വ്യാ​പാ​രി​ക​ളു​ടേ​ത് ധ​ര്‍​മ​സ​മ​ര​മാ​ണ്. മു​ഖ്യ​മ​ന്ത്രി വ്യാ​പാ​രി​ക​ളെ വെ​ല്ലു​വി​ളി​ച്ച​ത് എ​ന്തി​നെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​സേ​തു​മാ​ധ​വ​ൻ പ​റ​ഞ്ഞു.