സ​ല്യൂ​ട്ട് വി​വാ​ദം: സ്പെ​ഷ​ൽ ബ്രാ​ഞ്ച് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ന​ൽ​കി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

17 September 2021

സ​ല്യൂ​ട്ട് വി​വാ​ദം: സ്പെ​ഷ​ൽ ബ്രാ​ഞ്ച് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ന​ൽ​കി

തൃ​​​​ശൂ​​​​ർ: സു​​​​രേ​​​​ഷ്ഗോ​​​​പി എം​​​​പി​​​​യു​​​​ടെ സ​​​​ല്യൂ​​​​ട്ട് വി​​​​വാ​​​​ദം സം​​​​ബ​​​​ന്ധി​​​​ച്ച് സ്പെ​​​​ഷ​​​​ൽ ബ്രാ​​​​ഞ്ച് പ്രാ​​​​ഥ​​​​മി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കി. സം​​​​സ്ഥാ​​​​ന സ്പെ​​​​ഷ​​​​ൽ ബ്രാ​​​​ഞ്ചും ജി​​​​ല്ലാ സ്പെ​​​​ഷ​​​​ൽ ബ്രാ​​​​ഞ്ചും ര​​​​ണ്ടു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. പോ​​​​ലീ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ണ്ടാ​​​​കു​​​​ന്ന വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ, പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി സ്പെ​​​​ഷ​​​​ൽ ബ്രാ​​​​ഞ്ച് റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ല്ക​​​​ണ​​​​മെ​​​​ന്നു​​​​ള്ള​​​​തി​​​​നാ​​​​ലാ​​​​ണ് സ​​​​ല്യൂ​​​​ട്ട് വി​​​​വാ​​​​ദം സം​​​​ബ​​​​ന്ധി​​​​ച്ച് റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കി​​​​യ​​​​ത്. സ​​​​ല്യൂ​​​​ട്ട് ന​​​​ൽ​​​​കാ​​​​ത്ത​​​​തി​​​​ൽ പോ​​​​ലീ​​​​സി​​​​നു വീ​​​​ഴ്ച സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടാ​​​​ണ് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​തെ​​​​ന്നു സൂ​​​​ച​​​​ന​​​​യു​​​​ണ്ട്. പോ​​​​ലീ​​​​സ് സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് ഓ​​​​ർ​​​​ഡ​​​​ർ പ്ര​​​​കാ​​​​രം എം​​​​പി​​​​ക്കു സ​​​​ല്യൂ​​​​ട്ട് ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നി​​​​ല്ല എ​​​​ന്ന​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ടെ​​​​ന്ന​​​​റി​​​​യു​​​​ന്നു.