സ​ർ​ജി​ക്ക​ൽ സ്പി​രി​റ്റ് ക​ഴി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

16 June 2021

സ​ർ​ജി​ക്ക​ൽ സ്പി​രി​റ്റ് ക​ഴി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു

കൊ​ല്ലം: പ​ത്ത​നാ​പു​രം പ​ട്ടാ​ഴി​യി​ൽ സ​ർ​ജി​ക്ക​ൽ സ്പി​രി​റ്റ് ക​ഴി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ മു​രു​കാ​ന​ന്ദ​ൻ, സു​ഹൃ​ത്ത് പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. രാ​ജീ​വ്, ഗോ​പി എ​ന്നി​വ​രെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ട്ടാ​ഴി​യി​ൽ സി​എ​ഫ്എ​ൽ​ടി​സി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു മു​രു​കാ​ന​ന്ദ​ൻ. ജൂണ്‍ 14നു രാ​ത്രി​യി​ലാ​ണ് നാ​ൽ​വ​ർ സം​ഘം സ്പി​രി​റ്റ് ക​ഴി​ച്ച​ത്. സി​എ​ഫ്എ​ൽ​ടി​സി​യി​ൽ നി​ന്നെ​ടു​ത്ത സ്പി​രി​റ്റാ​ണ് ഇ​വ​ർ ക​ഴി​ച്ച​തെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ പോ​ലീ​സ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ക​ടു​വാ​ത്തോ​ട് സ്വ​ദേ​ശി പ്ര​സാ​ദ് മ​രി​ച്ച​തോ​ടെ​യാ​ണ് സ്പി​രി​റ്റ് ക​ഴി​ച്ചി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ എ​ത്തി​യ​ത്.