ഹോ​ട്ട​ൽ വി​വാ​ദം: കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

27 July 2021

ഹോ​ട്ട​ൽ വി​വാ​ദം: കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സ്

പാ​ല​ക്കാ​ട്: വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​യ​റി​യെ​ന്ന വി​വാ​ദ​ത്തി​ൽ ആ​റ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സ്. വി.​ടി. ​ബ​ൽ​റാം, പാ​ള​യം പ്ര​ദീ​പ് എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ സം​ഘ​ത്തി​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ​ധ​ഭീ​ഷ​ണി, കൈ​യേ​റ്റം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സ്. ഹോ​ട്ട​ലി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത ത​ന്നെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ മ​ർ​ദ്ദി​ച്ചു​വെ​ന്ന യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ പാ​ല​ക്കാ​ട് ക​സ​ബ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. പ​രാ​തി​ക്കാ​ര​നാ​യ യു​വാ​വാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ര​മ്യ ഹ​രി​ദാ​സും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പാ​ല​ക്കാ​ട്ടെ ഹോ​ട്ട​ലി​ൽ ഇ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. പി​ന്നാ​ലെ ഇ​വ​ർ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. ഭ​ക്ഷ​ണം പാ​ഴ്സ​ൽ ഓ​ർ​ഡ​ർ ചെ​യ്ത് കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് എം​പി​യു​ടെ വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ലി​നെ​തി​രേ​യും കേ​സെ​ടു​ത്തു.