ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്നു: രമേശ് ചെ​ന്നി​ത്ത​ല

sponsored advertisements

sponsored advertisements

sponsored advertisements

22 May 2021

ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്നു: രമേശ് ചെ​ന്നി​ത്ത​ല

കൊ​ച്ചി: പ്ര​തി​പ​ക്ഷ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി.​ഡി. സ​തീ​ശ​നെ അ​ഭി​ന​ന്ദി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്നു, സ​തീ​ശ​ന് എ​ല്ലാ​വി​ധ അ​ഭി​ന​ന്ദ​ന​ങ്ങ​ളെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സതീശനെ അഭിനന്ദിച്ച് കെപിസിസി മുൻ അധ്യക്ഷൻ കൂടിയായ വി.എം. സുധീരനും രംഗത്തുവന്നു. പാർട്ടി താത്പര്യത്തിന് മുൻതൂക്കം ലഭിച്ചുവെന്നും ഗുണപരമായ സമൂല മാറ്റത്തിന് തുടക്കമാകട്ടെയെന്നും സുധീരൻ പറഞ്ഞു.