അനൂപ് ചന്ദ്ര പാണ്ഡെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ

sponsored advertisements

sponsored advertisements

sponsored advertisements

10 June 2021

അനൂപ് ചന്ദ്ര പാണ്ഡെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി അ​നൂ​പ് ച​ന്ദ്ര പാ​ണ്ഡെ​യെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശി​പാ​ർ​ശ രാ​ഷ്ട്ര​പ​തി അം​ഗീ​ക​രി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​താ​യി കേ​ന്ദ്രനി​യ​മ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​യ​മ​ന ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ അ​നൂ​പ് ച​ന്ദ്ര പാ​ണ്ഡെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​യി ജൂണ്‍ 9ന് ചു​മ​ത​ല​യേ​റ്റു. 1984 ഐ​എ​എ​സ് ബാ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന സു​നി​ൽ അ​റോ​റ വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണു നി​യ​മ​നം.