അഫ്ഗാനിസ്ഥാനിൽനിന്നു കൂട്ടപ്പലായനം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

17 August 2021

അഫ്ഗാനിസ്ഥാനിൽനിന്നു കൂട്ടപ്പലായനം

കാ​​​​​​​​​​​ബൂ​​​​​​​​​​​ൾ: അ​ഫ്ഗാ​നി​സ്ഥാ​ൻ താ​ലി​ബാ​ൻ ഭീ​ക​ര​ർ പി​ടി​ച്ച​ട​ക്കി​യ​തോ​ടെ ജ​ന​ങ്ങ​ളുടെ കൂ​ട്ട​പ്പ​ലാ​യനം. ഓഗസ്റ്റ് 16ന് കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​യി​ര​ങ്ങ​ളാ​ണു രാ​ജ്യം വി​ടാ​ൻ എ​ത്തി​യ​ത്. ബ​സു​ക​ളി​ൽ ക​യ​റു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു റ​ൺ​വേ​യി​ൽ കി​ട​ന്ന വി​മാ​ന​ങ്ങ​ളി​ൽ ക​യ​റി​പ്പ​റ്റാ​ൻ ജ​നം തി​ര​ക്കു​കൂ​ട്ടി​യ​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. നി​ര​വ​ധി പേ​ർ റ​ൺ​വേ​യി​ലൂ​ടെ പ​ര​ക്കം​പാ​യു​ന്നു​ണ്ടാ​യി​രു​ന്നു. യു​എ​സ് വി​മാ​ന​ത്തി​ന്‍റെ ചി​റ​കി​ൽ പി​ടി​ച്ചു​കി​ട​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മൂ​ന്നു പേ​ർ വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​തോ​ടെ താ​ഴേ​ക്കു വീ​ണു മ​രി​ക്കു​ന്ന​തി​ന്‍റെ ദാ​രു​ണ ദൃ​ശ്യ​വും പു​റ​ത്തു​വ​ന്നു. കാ​ബൂ​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലെ വീ​ടി​നു മു​ക​ളി​ലാ​ണ് ഇ​വ​ർ വീ​ണ​ത്. കാ​ബൂ​ളി​ലെ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജ​ന​ക്കൂ​ട്ടം നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ യു​എ​സ് സൈ​നി​ക​ർ ആ​കാ​ശ​ത്തേ​ക്കു വെ​ടി​യു​തി​ർ​ത്തു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ തി​ക്കി​ലും തി​ര​ക്കി​ലുംപെ​ട്ട് ഏ​ഴു പേ​ർ മ​രി​ച്ചതായി യു​എ​സ് സൈ​നി​ക​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അ​​​​​​​​​ഫ്ഗാ​​​​​​​​​നി​​​​​​​​​സ്ഥാനിൽ താ​​​​​​​​​ലി​​​​​​​​​ബാ​​​​​​​​​ന്‍റെ നി​​​​​​​​​യ​​​​​​​​​ന്ത്ര​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​ല​​​​​​​​​ല്ലാ​​​​​​​​​ത്ത ഏ​​​​​​​​​ക പ്ര​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​മാ​​​​​​​​​ണ് കാ​​​​​​​​​ബൂ​​​​​​​​​ൾ വി​​​​​​​​​മാ​​​​​​​​​ന​​​​​​​​​ത്താ​​​​​​​​​വ​​​​​​​​​ളം. അ​​​​​​​​​മേ​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​ൻ സൈ​​​​​​​​​ന്യ​​​​​​​​​ത്തി​​​​​​​​​ന്‍റെ നി​​​​​​​​​യ​​​​​​​​​ന്ത്ര​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​ലുള്ള ഈ വിമാനത്താവളം അ​​​​​​​​​ഫ്ഗാ​​​​​​​​​നി​​​​​​​​​സ്ഥാ​​​​​​​​​നി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്നു പു​​​​​​​​​റ​​​​​​​​​ത്തേ​​​​​​​​​ക്കു​​​​​​​​​ള്ള ഏ​​​​​​​​​ക മാ​​​​​​​​​ർ​​​​​​​​​ഗമാണ്. വി​​​​​​​​​മാ​​​​​​​​​ന​​​​​​​​​ത്താ​​​​​​​​​വ​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​നു പു​​​​​​​​​റ​​​​​​​​​ത്ത് പ്ര​​​​​​​​​വേ​​​​​​​​​ശ​​​​​​​​​നം കാ​​​​​​​​​ത്ത് പ​​​​​​​​​തി​​​​​​​​​നാ​​​​​​​​​യി​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ളാ​​​​​​​​​ണു നി​​​​​​​​​ൽ​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത്. ‌
അ​​​​​​​​​മേ​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​ൻ പൗ​​​​​​​​​ര​​​​​​​​​ന്മാ​​​​​​​​​രെ സു​​​​​​​​​ര​​​​​​​​​ക്ഷി​​​​​​​​​ത​​​​​​​​​മാ​​​​​​​​​യി ഒ​​​​​​​​​ഴി​​​​​​​​​പ്പി​​​​​​​​​ക്കാ​​​​​​​​​ൻ ആ​​​​​​​​​റാ​​​​​​​​​യി​​​​​​​​​രം സൈ​​​​​​​​​നി​​​​​​​​​ക​​​​​​​​​രെ കാ​​​​​​​​​ബൂ​​​​​​​​​ൾ വി​​​​​​​​​മാ​​​​​​​​​ന​​​​​​​​​ത്താ​​​​​​​​​വ​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ൽ വി​​​​​​​​​ന്യ​​​​​​​​​സി​​​​​​​​​ക്കു​​​​​​​​​മെ​​​​​​​​​ന്ന് അ​​​​​​​​​മേ​​​​​​​​​രി​​​​​​​​​ക്ക അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചു. കാ​​​ബൂ​​​ൾ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു ജ​​​ന​​​ങ്ങ​​​ളെ ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​തു ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​ല്ലെ​​​ന്നു താ​​​ലി​​​ബാ​​​ൻ ഉ​​​റ​​​പ്പു ന​​​ല്കി​​​യതായി യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ അ​​​റി​​​യി​​​ച്ചു.
വി​​​​​​​​​​​വി​​​​​​​​​​​ധ രാ​​​​​​​​​​​ജ്യ​​​​​​​​​​​ങ്ങ​​​​​​​​​​​ൾ ത​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ടെ പൗ​​​​​​​​​​​ര​​​​​​​​​​​ന്മാ​​​​​​​​​​​രെ അ​​​​​​​​​​​ഫ്ഗാ​​​​​​​​​​​നി​​​​​​​​​​​സ്ഥാ​​​​​​​​​​​നി​​​​​​​​​​​ൽ​​​​​​​​​​​നി​​​​​​​​​​​ന്ന് ഒ​​​​​​​​​​​ഴി​​​​​​​​​​​പ്പി​​​​​​​​​​​ച്ചുകഴിഞ്ഞു. അ​​​​​​​​​​​തേ​​​​​​​​​​​സ​​​​​​​​​​​മ​​​​​​​​​​​യം, താ​​​​​​​​​​​ലി​​​​​​​​​​​ബാ​​​​​​​​​​​നെ അം​​​​​​​​​​​ഗീ​​​​​​​​​​​ക​​​​​​​​​​​രി​​​​​​​​​​​ച്ച് ചൈ​​​​​​​​​​​ന​​​​​​​​​​​യും റ​​​​​​​​​​​ഷ്യ​​​​​​​​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​നും രം​​​​​​​​​​​ഗ​​​​​​​​​​​ത്തെ​​​​​​​ത്തി. “അ​​​​ടി​​​​മ​​​​ത്ത​​​​ത്തി​​​​ന്‍റെ ച​​​​ങ്ങ​​​​ല​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നു’ എ​​​​ന്നാ​​​​ണ് താ​​​​ലി​​​​ബാ​​​​ൻ ആ​​​​ധി​​​​പ​​​​ത്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് പാ​​​​ക്കി​​​​സ്ഥാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ൻ ഖാ​​​​ൻ പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്. അ​​​​​​​​​ഫ്ഗാ​​​​​​​​​നി​​​​​​​​​സ്ഥാ​​​​​​​​​നി​​​​​​​​​ൽ കു​​​​​​​​​ടു​​​​​​​​​ങ്ങി​​​​​​​​​യ ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ ഉ​​​​​​​​​ദ്യോ​​​​​​​​​ഗ​​​​​​​​​സ്ഥ​​​​​​​​​രെ​​​​​​​​​യും ന​​​​​​​​​യ​​​​​​​​​ത​​​​​​​​​ന്ത്ര പ്ര​​​​​​​​​തി​​​​​​​​​നി​​​​​​​​​ധി​​​​​​​​​ക​​​​​​​​​ളെ​​​​​​​​​യും തി​​​​​​​​​രി​​​​​​​​​ച്ചെ​​​​​​​​​ത്തി​​​​​​​​​ക്കാ​​​​​​​​​ൻ വ്യോ​​​​​​​​​മ​​​​​​​​​സേ​​​​​​​​​ന​​​​​​​​​യു​​​​​​​​​ടെ സി-17 ​​​​​​​​​ഗ്ലോ​​​​​​​​​ബ്മാ​​​​​​​​​സ്റ്റ​​​​​​​​​ർ വി​​​​​​​​​മാ​​​​​​​​​നം കാ​​​​​​​​​ബൂ​​​​​​​​​ളി​​​​​​​​​ലെ​​​​​​​​​ത്തി. ന​​​​​​​​​യ​​​​​​​​​ത​​​​​​​​​ന്ത്ര പ്ര​​​​​​​​​തി​​​​​​​​​നി​​​​​​​​​ധി​​​​​​​​​ക​​​​​​​​​ളും സു​​​​​​​​​ര​​​​​​​​​ക്ഷാ ഉ​​​​​​​​​ദ്യോ​​​​​​​​​ഗ​​​​​​​​​സ്ഥ​​​​​​​​​രു​​​​​​​​​മ​​​​​​​​​ട​​​​​​​​​ക്കം അ​​​​​​​​​ഞ്ഞൂ​​​​​​​​​റോ​​​​​​​​​ളം ഇ​​​​​​​​​ന്ത്യ​​​​​​​​​ക്കാ​​​​​​​​​രാ​​​​​​​​​ണ് അ​​​​​​​​​ഫ്ഗാ​​​​​​​​​നി​​​​​​​​​ലു​​​​​​​​​ള്ള​​​​​​​​​ത്.