അരവിന്ദ് ത്രിവേദി അന്തരിച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

7 October 2021

അരവിന്ദ് ത്രിവേദി അന്തരിച്ചു

മു​​​ബൈ: 1986ക​​​ളി​​​ൽ ദൂ​​​ര​​​ദ​​​ർ​​​ശ​​​നി​​​ൽ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്ത രാ​​​മാ​​​ന​​​ന്ദ​​​സാ​​​ഗ​​​റി​​​ന്‍റെ രാ​​​മാ​​​യ​​​ണം സീ​​​രി​​​യ​​​ലി​​​ൽ രാ​​​വ​​​ണ​​​നാ​​​യി വേ​​​ഷ​​​മി​​​ട്ട പ്ര​​​മു​​​ഖ ന​​​ട​​​ൻ അ​​​ര​​​വി​​​ന്ദ് ത്രി​​​വേ​​​ദി (82) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് കാ​​​ന്തി​​​വ്‌​​ലി​​​യി​​​ലെ വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ഭാ​​​ര്യ: ന​​​ളി​​​നി. മൃ​​​ത​​​ദേ​​​ഹം കാ​​​ന്തി​​​വാ​​​ലി ധ​​​ഹ​​​ൻ​​​കു​​​ർ വാ​​​ഡി ശ്മ​​​ശാ​​​ന​​​ത്തി​​​ൽ സം​​​സ്ക​​​രി​​​ച്ചു. ഗു​​​ജ​​​റാ​​​ത്തി​​​ലെ സ​​​ബ​​​ർ​​​ക​​ന്ത മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്ന് 1991ൽ ​​​ബി​​​ജെ​​​പി​​​യു​​​ടെ പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ത്രി​​​വേ​​​ദി, 2002-03 കാ​​​ല​​​യ​​​ള​​​വി​​​ൽ സെ​​​ന്‍റ​​​ർ ബോ​​​ർ​​​ഡ് ഫോ​​​ർ ഫി​​​ലിം സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ (​​​സി​​​ബി​​​എ​​​ഫ്സി) ആ​​​ക്ടിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രു​​​ന്നു.