അ​ദാ​നി ഗ്രൂ​പ്പി​ൽ നി​ക്ഷേ​പ​മു​ള്ള വി​ദേ​ശ കമ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ മ​ര​വി​പ്പി​ച്ചു

sponsored advertisements

sponsored advertisements

sponsored advertisements

14 June 2021

അ​ദാ​നി ഗ്രൂ​പ്പി​ൽ നി​ക്ഷേ​പ​മു​ള്ള വി​ദേ​ശ കമ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ മ​ര​വി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: അ​ദാ​നി ഗ്രൂ​പ്പി​ന് വ​ൻ​തി​രി​ച്ച​ടി. അ​ദാ​നി ഗ്രൂ​പ്പി​ൽ നി​ക്ഷേ​പ​മു​ള്ള മൂ​ന്ന് വി​ദേ​ശ കമ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ മ​ര​വി​പ്പി​ച്ചു. നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റീ​സ് ഡെ​പോ​സി​റ്റ​റി​യു​ടേ​താ​ണ് ന​ട​പ​ടി. ക​ള്ള​പ്പ​ണ​നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് ഓ​ഹ​രി​ക​ൾ മ​ര​വി​പ്പി​ച്ച​ത്. 43,500 കോ​ടി​യു​ടെ ഓ​ഹ​രി​ക​ളാണ് മ​ര​വി​പ്പി​ച്ച​ത്. ഇ​തോ​ടെ അ​ദാ​നി​യു​ടെ ഓ​ഹ​രി​ക​ളി​ൽ ക​ന​ത്ത ഇ​ടി​വ് നേ​രി​ട്ടു.