ആന്‍റിജൻ ടെസ്റ്റ് വീട്ടിൽ നടത്താം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

21 May 2021

ആന്‍റിജൻ ടെസ്റ്റ് വീട്ടിൽ നടത്താം

ന്യൂ​ഡ​ൽ​ഹി: വീ​ട്ടി​ലി​രു​ന്നു സ്വ​യം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള ആ​ന്‍റി​ജ​ൻ റാ​പ്പി​ഡ് ടെ​സ്റ്റ് കി​റ്റി​നു ഐ​സി​എം​ആ​റി​ന്‍റെ അ​നു​മ​തി. മൈ​ലാ​ബ് ഡി​സ്ക​വ​റി സൊ​ലൂ​ഷ​ൻ​സാ​ണ് ആ​ണ് കി​റ്റ് പു​റ​ത്തി​റ​ക്കി​യ​ത്. മൈ​ലാ​ബ് കോ​വി​സെ​ൽ​ഫ് എ​ന്ന പേ​രി​ലു​ള്ള 250 രൂ​പ വി​ല​യുള്ള ഉ​ത്പ​ന്നം വൈ​കാ​തെ വി​പ​ണ​യി​ലെ​ത്തു​മെ​ന്നു നി​ർ​മാ​താ​ക്ക​ൾ പ​റ​യു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​യ വ്യ​ക്തി​ക​ളു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള​വ​ർ​ക്കും വീ​ട്ടി​ലി​രു​ന്നു കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താം. മൊ​ബൈ​ൽ ആ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ഫ​ലം രേ​ഖ​പ്പെ​ടു​ത്തു​ക. 15 മി​നി​റ്റി​നു​ള്ളി​ൽ ഫ​ലം ല​ഭി​ക്കും. പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വാ​ണെ​ങ്കി​ൽ അ​ത് കോ​വി​ഡ് പോ​സി​റ്റീ​വാ​യി ത​ന്നെ ക​ണ​ക്കാ​ക്കും. എ​ന്നാ​ൽ, ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ങ്കി​ൽ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി ഫ​ലം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഐ​സി​എം​ആ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.