ആഭ്യന്തര വിമാനയാത്രാ നിയന്ത്രണങ്ങൾ നീക്കി

sponsored advertisements

sponsored advertisements

sponsored advertisements

13 October 2021

ആഭ്യന്തര വിമാനയാത്രാ നിയന്ത്രണങ്ങൾ നീക്കി

ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര വി​മാ​നയാ​ത്ര​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ​താ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം. കോ​വി​ഡ് കാ​ല​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണു ഒ​ക്ടോ​ബ​ർ 18നു പി​ൻ​വ​ലി​ക്കുന്നത്. എ​ന്നാ​ൽ, കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും വി​മാ​ന​ക്ക​മ്പ​നി​ക​ളും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രും സ്വീ​ക​രി​ക്ക​ണ​മെ​ന്നു മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. മൂ​ന്നാ​ഴ്ച മുന്‍പ് കോ​വി​ഡി​നു മു​ന്‍പു​ള്ള ശേ​ഷി​യു​ടെ 85 ശ​ത​മാ​ന​വു​മാ​യി സ​ർ​വീ​സ് ന​ട​ത്താ​ൻ വി​മാ​നക്ക​മ്പ​നി​ക​ളെ അ​നു​വ​ദി​ച്ചി​രു​ന്നു.