ആരോടും പകവീട്ടില്ല: താലിബാൻ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

18 August 2021

ആരോടും പകവീട്ടില്ല: താലിബാൻ

കാ​​​​​​​​​ബൂ​​​​​​​​​ൾ: ​​​​​​​അ​​​​​​​​​ഫ്ഗാ​​​​​​​​​ൻ ജ​​​​​​​​​ന​​​​​​​​​ത​​​​​​​​​യ്ക്ക് പൊ​​​​​​​​​തു​​​​​​​​​മാ​​​​​​​​​പ്പു പ്ര​​​​​​​​​ഖ്യാ​​​​​​​​​പി​​​​​​​​​ച്ചും സ​​മാ​​ധാ​​ന ആ​​ഹ്വാ​​നം ന​​ട​​ത്തി​​യും ഭീ​​ക​​ര​​ത​​യു​​ടെ മു​​ഖം മ​​റ​​യ്ക്കാ​​ൻ താ​​​​​​​​​ലി​​​​​​​​​ബാ​​​​​​​​​ന്‍റെ ശ്ര​​മം. വ​​നി​​ത​​ക​​ൾ അ​​ട​​ക്കം എ​​​​​​​​​ല്ലാ വി​​​​​​​​​ഭാ​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ളും അ​​​​​​​​​ഫ്ഗാ​​​​​​​​​നി​​​​​​​​​സ്ഥാ​​​​​​​​​നി​​ൽ താ​​​​​​​​​ലി​​​​​​​​​ബാ​​​​​​​​​ൻ രൂ​​​​​​​പ​​​​​​​വ​​​​​​​ത്​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രി​​​​​​​​​ന്‍റെ ഭാ​​​​​​​​​ഗ​​​​​​​​​മാ​​​​​​​​​ക​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ന്ന് ഇ​​​​​​​​​സ്‌​​​​​​​​​ലാ​​​​​​​​​മി​​​​​​​​​ക എ​​​​​​​​​മി​​​​​​​​​റേ​​​​​​​​​റ്റി​​​​​​​​​ന്‍റെ സാം​​​​​​​​​സ്കാ​​​​​​​​​രി​​​​​​​​​ക സ​​​​​​​​​മി​​​​​​​​​തി അം​​​​​​​​​ഗം ഇ​​​​​​​​​മാ​​​​​​​​​നു​​​​​​​​​ള്ള സ​​​​​​​​​മാ​​​​​​​​​ൻ​​​​​​​ ഗ​​​​​​​​​നി ദേ​​​​​​​​​ശീ​​​​​​​​​യ ടെ​​​​​​​​​ലി​​​​​​​​​വി​​​​​​​​​ഷ​​​​​​​​​നി​​​​​​​​​ൽ ആ​​​​​​​​​ഹ്വാ​​​​​​​​​നം ചെ​​​​​​​​​യ്തു. ജ​​​​​​​​​നാ​​​​​​​​​ധി​​​​​​​​​പ​​​​​​​​​ത്യ​​​​​​​​​സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രി​​​​​​​​​നെ പോ​​​​​​​​​രാ​​​​​​​​​ട്ട​​​​​​​​​ത്തി​​​​​​​​​ലൂ​​​​​​​​​ടെ അ​​​​​​​​​ട്ടി​​​​​​​​​മ​​​​​​​​​റി​​​​​​​​​ച്ച് ര​​​​​​​​​ണ്ടു​​​​​​​​​ദി​​​​​​​​​വ​​​​​​​​​സം പി​​​​​​​​​ന്നി​​​​​​​​​ട്ട​​​​​​​​​ശേ​​​​​​​​​ഷ​​​​​​​​​മാ​​​​​​​​​ണു തീ​​​​​​​​​രു​​​​​​​​​മാ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ.
എല്ലാവര്‍ക്കും മാപ്പു നല്‍കും. ആര്‍ക്കെതിരെയും പ്രതികാര നടപടിയുണ്ടാകില്ല. മുന്‍ സൈനികര്‍ക്കോ പാശ്ചാത്യ പിന്തുണയുണ്ടായിരുന്ന മുന്‍സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്കോ എതിരെ പ്രതികാര നടപടിയുണ്ടാകില്ല. ആരെയും ദ്രോഹിക്കില്ലെന്ന് രാജ്യാന്തര സമൂഹത്തിന് ഉറപ്പുനല്‍കുന്നു. അഫ്ഗാന്‍ ഇനിമുതല്‍ മയക്കുമരുന്നു മുക്ത രാജ്യമായിരിക്കും. എല്ലാ അതിര്‍ത്തകളും ഞങ്ങളുടെ നിയന്ത്രണത്തിലായിരിക്കും. ആയുധങ്ങള്‍ കടത്താന്‍ ആരെയും അനുവദിക്കില്ല.
താ​​​​​​​ലി​​​​​​​ബാ​​​​​​​ൻ അം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ ആ​​​​​​​​​രു​​​​​​​​​ടെ​​​​​​​​​യും വീ​​​​​​​ടു​​​​​​​ക​​​​​​​ളി​​​​​​​ൽ പ്ര​​​​​​​​​വേ​​​​​​​​​ശി​​​​​​​​​ക്ക​​​​​​​​​രു​​​​​​​​​തെ​​​​​​​​​ന്നും വാ​​​​​​​​​ഹ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ പി​​​​​​​​​ടി​​​​​​​​​ച്ചെ​​​​​​​​​ടു​​​​​​​​​ക്ക​​​​​​​​​രു​​​​​​​​​തെ​​​​​​​​​ന്നും താ​​​​​​​​​ലി​​​​​​​​​ബാ​​​​​​​​​ൻ പ​​​​​​​​​ട്ടാ​​​​​​​​​ള​​​​​​​​​സ​​​​​​​​​മി​​​​​​​​​തി നേ​​​​​​​​​താ​​​​​​​​​വ് മൗ​​​​​​​​​ല​​​​​​​​​വി യാ​​​​​​​​​ക്കൂ​​​​​​​​​ബും നി​​​​​​​​​ർ​​​​​​​​​ദേ​​​​​​​​​ശം ന​​​​​​​​​ല്കി.
കാ​​​​​​​​​ബൂ​​​​​​​​​ളി​​​​​​​​​ലെ ന​​​​​​​​​യ​​​​​​​​​ത​​​​​​​​​ന്ത്ര​​​​​​​​​കാ​​​​​​​​​ര്യാ​​​​​​​​​ല​​​​​​​​​യ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കും മി​​​​​​​​​ലി​​​​​​​​​ട്ട​​​​​​​​​റി-​​സി​​​​​​​​​വി​​​​​​​​​ലി​​​​​​​​​യ​​​​​​​​​ൻ ഉ​​​​​​​​​ദ്യോ​​​​​​​​​ഗ​​​​​​​​​സ്ഥ​​​​​​​​​ർ​​​​​​​​​ക്കും പു​​​​​​​​​തി​​​​​​​​​യ സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രി​​​​​​​​​നെ അം​​​​​​​​​ഗീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ച്ചു പ്ര​​​​​​​​​വ​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​ക്കാ​​​​​​​​​മെ​​​​​​​​​ന്ന് താ​​​​​​​​​ലി​​​​​​​​​ബാ​​​​​​​​​ന്‍റെ ഖ​​​​​​​​​ത്ത​​​​​​​​​റി​​​​​​​​​ലു​​​​​​​​​ള്ള രാ​​​​​​​​​ഷ്‌​​​​​​​​​ട്രീ​​​​​​​​​യ ഓ​​​​​​​​​ഫീ​​​​​​​​​സി​​​​​​​​​ന്‍റെ ഡെ​​​​​​​​​പ്യൂ​​​​​​​​​ട്ടി മേ​​​​​​​​​ധാ​​​​​​​​​വി അ​​​​​​​​​ബ്ദു​​​​​​​​​ൾ സ​​​​​​​​​ലാം ഹ​​​​​​​​​നാ​​​​​​​​​ഫി ക​​​​​​​​​ഴി​​​​​​​​​ഞ്ഞ​​​​​​​​​ദി​​​​​​​​​വ​​​​​​​​​സം അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചി​​​​​​​​​രു​​​​​​​​​ന്നു. ആ​​​​​​​​​രു​​​​​​​​​ടെ​​​​​​​​​യും അ​​​​​​​​​വ​​​​​​​​​കാ​​​​​​​​​ശ​​​​​​​​​ങ്ങ​​​​​​​​​ൾ ഹനി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യി​​​​​​​​​ല്ല. ശി​​​​​​​​​ര​​​​​​​​​സ് മ​​​​​​​​​റ​​​​​​​​​ച്ച് (​​​​​​​​ഹി​​​​​​​​​ജാ​​​​​​​​​ബ് ധ​​​​​​​​​രി​​​​​​​​​ച്ച്) വ​​​​​​​​​നി​​​​​​​​​ത​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്കു ജോ​​​​​​​​​ലി ചെ​​​​​​​​​യ്യാം. ലോ​​ക​​രാ​​ഷ്‌​​ട്ര​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ സ്വീ​​കാ​​ര‍്യ​​ത​​യു​​ണ്ടാ​​ക്കു​​ക എ​​ന്ന​​താ​​ണ് താ​​ലി​​ബാ​​ൻ നേ​​തൃ​​ത്വ​​ത്തി​​ന്‍റെ ക​​ണ​​ക്കു​​കൂ​​ട്ട​​ൽ എ​​ന്നു വ‍്യ​​ക്ത​​മാ​​ണ്.
കാ​​​​​​​​​ബൂ​​​​​​​​​ൾ വാ​​​​​​​​​സി​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ പ​​​​​​​​​രി​​​​​​​​​ഭ്രാ​​​​​​​​​ന്തി​​​​​​​​​യും ഭീ​​​​​​​​​തി​​​​​​​​​യും അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​നി​​​​​​​​​ച്ചി​​​​​​​​​ട്ടി​​​​​​​​​ല്ല. വി​​​​​​​​​ദേ​​​​​​​​​ശ രാ​​​​​​​​​ജ്യ​​​​​​​​​ങ്ങ​​​​​​​​​ൾ ത​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ എം​​​​​​​​​ബ​​​​​​​​​സി​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലെ ജീ​​​​​​​​​വ​​​​​​​​​ന​​​​​​​​​ക്കാ​​​​​​​​​രെ കാ​​​​​​​​​ബൂ​​​​​​​​​ൾ വി​​​​​​​​​മാ​​​​​​​​​ന​​​​​​​​​ത്താ​​​​​​​​​വ​​​​​​​​​ളം വ​​ഴി തി​​​​​​​​​രി​​​​​​​​​ച്ചു​​​​​​​​​കൊ​​​​​​​​​ണ്ടു​​​​​​​​​പോ​​​​​​​​​കാ​​​​​​​​​ൻ തു​​​​​​​​​ട​​​​​​​​​ങ്ങി. ഇ​​ന്ത‍്യ​​യും എം​​ബ​​സി ജീ​​വ​​ന​​ക്കാ​​രെ നാ​​ട്ടി​​ലെ​​ത്തി​​ച്ചു.