ഇന്ത്യക്കാർക്കുള്ള ക്വാറന്‍റൈൻ യുകെ പിൻവലിച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

8 October 2021

ഇന്ത്യക്കാർക്കുള്ള ക്വാറന്‍റൈൻ യുകെ പിൻവലിച്ചു

ന്യൂ​​​ഡ​​​​ൽ​​​​ഹി: ര​​​ണ്ട് ഡോ​​​സ് വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ച്ച ഇ​​​ന്ത്യ​​​ക്കാ​​​ർക്ക് ക്വാ​​​റ​​​ന്‍റൈ​​​ൻ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ ന​​​ട​​​പ​​​ടി ബ്രി​​​ട്ട​​​ൻ പി​​​ൻ​​​വ​​​ലി​​​ച്ചു. തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ൽ ബ്രി​​​ട്ട​​​നി​​​ലെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണ് ക്വാ​​​റ​​​ന്‍റൈ​​​ൻ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. യു​​​​കെ​​​​യി​​​​ലെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ന് തി​​​​രി​​​​ച്ച​​​​ടി​​​​യായി ബ്ര​​​​ട്ടീ​​​​ഷ് പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്ക് ഇ​​​​ന്ത്യ​​​​യും പ​​​​ത്തു​​​​ദി​​​​വ​​​​സ​​​​ത്തെ ക്വാ​​​​റ​​​​ന്‍റൈ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​ന് ച​​​​ർ​​​​ച്ച​​​​ക​​​​ൾ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​യം വ​​​​ക്താ​​​​വ് അ​​​​രി​​​​ന്ദം ബ​​​​ഗാ​​​​ച്ചി നേ​​​രത്തേ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.